യുദ്ധമുഖത്ത് ഉപയോഗിക്കാവുന്ന പുതിയ മിസൈല്‍ ഡിആര്‍ഡിഒ വികസിപ്പിക്കുന്നു

ലഖ്നൗ ഫെബ്രുവരി 8: 200 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ ഡിആര്‍ഡിഒ വികസിപ്പിക്കുന്നു. പ്രണാഷ് എന്നാണ് മിസൈലിന് പേരിട്ടിരിക്കുന്നത്. നിലവില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച പ്രഹാര്‍ മിസൈലിന്റെ പിന്‍ഗാമിയാണ് പ്രണാഷ്. പ്രഹാറിന്റെ പ്രഹര പരിധി 150 കിലോമീറ്ററാണ്. ഇതിനേക്കാള്‍ പ്രഹര പരിധി …

യുദ്ധമുഖത്ത് ഉപയോഗിക്കാവുന്ന പുതിയ മിസൈല്‍ ഡിആര്‍ഡിഒ വികസിപ്പിക്കുന്നു Read More