
ഫിറ്റ് ഇന്ത്യ മൂവ്മെന്‍റ്; പ്രഭാതസവാരിക്ക് നേതൃത്വം നല്‍കി പ്രഹ്ളാദ് സിങ് പട്ടേല്‍
ന്യൂഡല്‍ഹി ആഗസ്റ്റ് 31: പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ഫിറ്റ് ഇന്ത്യ മൂവ്മെന്‍റിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ്മന്ത്രി പ്രഹ്ളാദ് സിങ് പട്ടേല്‍ പ്രഭാത സവാരിക്ക് നേതൃത്വം നല്‍കി. ഹ്യുമയൂണ്‍ ശവകുടിരത്തിലായിരുന്നു പ്രഭാതസവാരി. ആരോഗ്യമെന്നത് ഇന്ത്യന്‍ പാരമ്പര്യവും പൈതൃകവുമാണ്. അത് നിലനിര്‍ത്താനായി യോഗ, …