തിരുവനന്തപുരം: കോവിഡ് ചികിത്‌സാ വസ്തുക്കളുടെ വില നിശ്ചയിച്ചു
തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കൾക്ക് കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം വിൽക്കാവുന്നതിന്റെ പരമാവധി വില സർക്കാർ നിശ്ചയിച്ച് ഉത്തരവായി. പിപിഇ കിറ്റിന് 273 രൂപ, എൻ 95 മാസ്‌കിന് 22 രൂപ, …
തിരുവനന്തപുരം: കോവിഡ് ചികിത്‌സാ വസ്തുക്കളുടെ വില നിശ്ചയിച്ചു Read More