
റിപ്പോര്‍ട്ട്
വാറണ്ടില്ലാതെയുള്ള പരിശോധനയ്ക്കും അറസ്റ്റിനും അധികാരം: പുതിയ സേന രൂപികരിക്കാന്‍ യുപി
By ന്യൂസ് ഡെസ്ക്
•
September 14, 2020
ലക്നോ: കേന്ദ്ര പോലിസ് സേനയായ സിഐഎസ്എഫിന് സമാനമായ പുതിയ സേനാവിഭാഗം സംസ്ഥാനത്ത് രൂപവത്കരിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വാറണ്ടില്ലാതെയുള്ള പരിശോധനയ്ക്കും അറസ്റ്റിനും അധികാരമുള്ള സേനയാണ് വരുന്നത്. മജിസ്ട്രേറ്റില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ ഏതൊരാളേയും അറസ്റ്റ് ചെയ്യാനുള്ള അധികാരം യുപിഎസ്എസ്എഫ്...
Read full story

