മാവോയിസ്റ്റ് നേതാവ് ദീപക്കിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

മഞ്ചേരി: നിരോധിതസംഘടനയായ സി.പി.ഐ. മാവോയിസ്റ്റ് നേതാവ് ചത്തീസ്ഗഡ് ബീജാപ്പൂര്‍ മന്‍കെലി പട്ടേല്‍പര റംലുകൊര്‍സയുടെ മകന്‍ ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി റിമാന്‍ഡ് കാലാവധി ഒരു മാസത്തേക്കുകൂടി നീട്ടി. പോത്തുകല്ല് പോലീസ് ചാര്‍ജ് ചെയ്ത കേസിലാണു ദീപക്കിന്റെ റിമാന്‍ഡ് കാലാവധി മഞ്ചേരി യു.എ.പി.എ. …

മാവോയിസ്റ്റ് നേതാവ് ദീപക്കിന്റെ റിമാന്‍ഡ് കാലാവധി നീട്ടി Read More

ബലാല്‍സംഘശ്രമം തടഞ്ഞ അമ്മയെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയ കേസ്; മകന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

മഞ്ചേരി : ബലാല്‍സംഘശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് 10 വര്‍ഷം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോത്തുകല്ല് സ്വദേശി പ്രജിത് കുമാറിനെയാണ് ശിക്ഷിച്ചത്. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പോത്തുകല്ല് സ്വദേശി പെരിങ്കനത്ത് …

ബലാല്‍സംഘശ്രമം തടഞ്ഞ അമ്മയെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയ കേസ്; മകന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും Read More

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ നിലമ്പൂരില്‍ സന്ദര്‍ശനം നടത്തും

മലപ്പുറം: സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്ല്  പഞ്ചായത്തിലെ വാണിയമ്പുഴ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ ആദിവാസി കോളനിയില്‍ മാര്‍ച്ച് അഞ്ചിന് സന്ദര്‍ശനം നടത്തുമെന്ന് നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ നിലമ്പൂരില്‍ സന്ദര്‍ശനം നടത്തും Read More

മലപ്പുറം ജില്ലയിലെ എളങ്കൂര്‍, പോത്തുകല്ല് സബ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മലപ്പുറം : എളങ്കൂര്‍ 220 കെവി  സബ്‌സ്റ്റേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സബ്‌സ്റ്റേഷന്‍ പരിസരത്ത് വൈകുന്നേരം മൂന്ന് മണിക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തത്. വൈദ്യുതി വകുപ്പ് മന്ത്രി എം …

മലപ്പുറം ജില്ലയിലെ എളങ്കൂര്‍, പോത്തുകല്ല് സബ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു Read More