
General
വീടാക്രമിച്ചു തകര്‍ക്കുകയും യുവതിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
June 15, 2020
തിരുവനന്തപുരം: പോത്തന്‍കോട്ട് വീടാക്രമിച്ചു തകര്‍ക്കുകയും യുവതിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ പന്തലക്കോട് വാഴോട്ടുപൊയ്ക പ്രശാന്ത് ഹൗസില്‍ പ്രസാദ് (30), ഇടത്തറ പൊയ്കയില്‍ വീട്ടില്‍ പ്രവീണ്‍ (40), സഹോദരന് ദിലീപ് (42), പന്തലക്കോട് മഞ്ഞപ്പാറ...
Read full story

