മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എംഎസ്എസ്സി) പദ്ധതി ആരംഭിച്ച് ബാങ്ക് ഓഫ് ബറോഡ

July 17, 2023

രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എംഎസ്എസ്സി) പദ്ധതി ആരംഭിച്ച് ബാങ്ക് ഓഫ് ബറോഡ. . കനറ ബാങ്കിനും, ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ശേഷം, പോസ്റ്റ് ഓഫീസിനൊപ്പം ഈ സൗകര്യം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ബാങ്കാണ് ബാങ്ക് …