കൊവിഡ്; സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെച്ചു. 28/04/21 ബുധനാഴ്ച തുടങ്ങാന്‍ ഇരുന്ന പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

കൊവിഡ്; സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി Read More

11 താരങ്ങള്‍ക്ക് കൊവിഡ്: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പ് മാറ്റി

ന്യൂഡല്‍ഹി: 11 താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഏപ്രില്‍ മൂന്നിനാരംഭിക്കേണ്ട ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പ് മാറ്റിവച്ചു. ജാര്‍ഖണ്ഡില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കേണ്ട 11 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതില്‍ ആറ് പേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ ചണ്ഡിഗഡില്‍ നിന്നുള്ളവരാണ്. 28 …

11 താരങ്ങള്‍ക്ക് കൊവിഡ്: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പ് മാറ്റി Read More

കൊവിഡ് വ്യാപനം: ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി മാറ്റി വച്ചു

ന്യൂഡല്‍ഹി: ജനതിക മാറ്റം സംഭവിച്ച കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി മാറ്റി വച്ചു. ഇരുരാജ്യങ്ങളും ഒരുമിച്ചെടുത്ത തീരുമാനമാണിതെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടിന് മറുപടിയായാണ് ശ്രീവാസ്തവയുടെ പ്രതികരണം. മറിച്ചുള്ള പ്രചരണങ്ങള്‍ …

കൊവിഡ് വ്യാപനം: ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി മാറ്റി വച്ചു Read More

സ്വകാര്യബസ് സമരം മാറ്റിവെച്ചു: ബസ്സുടമ സംയുക്തസമരസമിതി

തിരുവനന്തപുരം മാര്‍ച്ച് 11: സ്വകാര്യബസ് ബുധനാഴ്ച മുതല്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചതായി ബസ്സുടമ സംയുക്തസമരസമിതി അറിയിച്ചു. സമരത്തില്‍ നിന്ന പിന്മാറണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണിത്. സമരസമിതി ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ചാര്‍ജ്ജ് …

സ്വകാര്യബസ് സമരം മാറ്റിവെച്ചു: ബസ്സുടമ സംയുക്തസമരസമിതി Read More

ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി 30ന് പ്രത്യേക പരീക്ഷ

തിരുവനന്തപുരം ഡിസംബര്‍ 18: സംസ്ഥാനത്ത് ഇന്നലെ നടന്ന ഹര്‍ത്താലിനെ തുടര്‍ന്ന് അര്‍ധവാര്‍ഷിക പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഈ മാസം 30ന് പ്രത്യേക പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്കൂളുകളില്‍ പ്രത്യേക ചോദ്യക്കടലാസ് തയ്യാറാക്കി ക്ലാസ് പരീക്ഷയാണ് നടത്തുക. നിര്‍ദ്ദേശം ഉടന്‍ …

ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി 30ന് പ്രത്യേക പരീക്ഷ Read More

അസമില്‍ പ്രക്ഷോഭം: ഇന്ത്യാ-ജപ്പാന്‍ ഉച്ചക്കോടി മാറ്റിവച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 13: പൗരത്വ നിയമഭേദഗതിക്ക് എതിരെ അസമില്‍ വന്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ നടക്കേണ്ട ഇന്ത്യാ-ജപ്പാന്‍ ഉച്ചക്കോടി മാറ്റിവച്ചു. ഇന്ത്യന്‍ വിദേശകാര്യവക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഗുവാഹത്തിയിലേക്ക് …

അസമില്‍ പ്രക്ഷോഭം: ഇന്ത്യാ-ജപ്പാന്‍ ഉച്ചക്കോടി മാറ്റിവച്ചു Read More

ഹൈദരാബാദ് ഏറ്റുമുട്ടല്‍: ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 9: ഹൈദരാബാദിലെ ദിശ കേസ് പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബര്‍ 11ലേക്ക് മാറ്റി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജിഎസ് മണിയാണ് കോടതിയില്‍ ഹര്‍ജി …

ഹൈദരാബാദ് ഏറ്റുമുട്ടല്‍: ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി സുപ്രീംകോടതി Read More

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം നവംബര്‍ 18: സംസ്ഥാനത്ത് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്തും. …

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു Read More

അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ച് ഉദ്ധവ് താക്കറെ

അയോദ്ധ്യ നവംബര്‍ 18: ശിവസേന നേതാവ് ഉദ്ധവ് താക്കറെ നവംബര്‍ 24ന് അയോദ്ധ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കായതിനാല്‍ ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ തിങ്കളാഴ്ച പറഞ്ഞു. തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കണമെന്ന് …

അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ച് ഉദ്ധവ് താക്കറെ Read More