43 പരിശോധനയിലും കോവിഡ്​ പോസിറ്റീവ്​, 305 ദിവസത്തിന്​ ശേഷം നെഗറ്റീവ്​; റെക്കോഡിട്ട്​ ബ്രിട്ടീഷ് ​പൗരൻ

ലണ്ടൻ: 72കാരനായ ബ്രിട്ടീഷ്​ പൗരന്​ തുടർച്ചയായ പത്താം മാസവും നടത്തിയ പരിശോധനയിൽ കോവിഡ്​ പോസിറ്റീവ്​. ഒടുവിൽ 305 ദിവസങ്ങൾക്ക്​​ ശേഷം രോഗമുകതി. ഏറ്റവും കൂടുതൽ നാൾ രോഗബാധ സ്​ഥിരീകരിച്ചെന്ന റെക്കോഡ്​ ഇദ്ദേഹത്തിനാണെന്നാണ്​ ഡോക്​ടർമാരുടെ അഭിപ്രായം. വിരമിച്ച ഡ്രൈവിങ്​ ഇൻസ്​ട്രക്​ടറായ ഡേവ്​ സ്​മിത്തിനാണ്​ …

43 പരിശോധനയിലും കോവിഡ്​ പോസിറ്റീവ്​, 305 ദിവസത്തിന്​ ശേഷം നെഗറ്റീവ്​; റെക്കോഡിട്ട്​ ബ്രിട്ടീഷ് ​പൗരൻ Read More

ദ്രുത കോവിഡ് പരിശോധന – ഇംഗ്ലണ്ടിലെ 50% പോസിറ്റീവ് കേസുകൾ കണ്ടെത്തുന്നതിലും പരാജയപ്പെട്ടതായി റിപ്പോർട്ട്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മാസ്-ടെസ്റ്റിംഗ് സ്ട്രാറ്റജി വിജയകരമായില്ലെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ‘ഓപ്പറേഷൻ മൂൺഷോട്ട്’ എന്നു പേരിട്ട ദ്രുത കോവിഡ് ടെസ്റ്റിൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ 50% പോസിറ്റീവ് കേസുകൾ നഷ്ടമായെന്ന് റിപ്പോർട് പറയുന്നു. 2020 ഒക്ടോബർ മാസം മാഞ്ചസ്റ്ററിലും …

ദ്രുത കോവിഡ് പരിശോധന – ഇംഗ്ലണ്ടിലെ 50% പോസിറ്റീവ് കേസുകൾ കണ്ടെത്തുന്നതിലും പരാജയപ്പെട്ടതായി റിപ്പോർട്ട് Read More

സംസ്ഥാനത്ത് രണ്ടുവയസായ കുട്ടിക്കു കോവിഡ്‌ കേരളത്തില്‍ കോവിഡ് ; രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച (13-05) 10 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് …

സംസ്ഥാനത്ത് രണ്ടുവയസായ കുട്ടിക്കു കോവിഡ്‌ കേരളത്തില്‍ കോവിഡ് ; രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു Read More

കോവിഡ്19- രാജ്യത്താകെ 4421 പോസ്റ്റീവ് കേസുകള്‍, 144മരണം.

ന്യൂഡല്‍ഹി: ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം രാജ്യത്ത് ചൊവ്വാഴ്ചവരെ 4421 പോസിറ്റീവ് കേസുകളാണ് ഉണ്ടായിരിക്കുന്നത്. അതാല്‍ 144 മരണവും 335 ഭേദമായകേസുകളും കഴിഞ്ഞാല്‍ 3981 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. അതില്‍1445 കേസുകള്‍ തബ്ലീഗി ജമാ-അത്തുമായി ബന്ധപ്പെട്ട കേസുകളാണ്. ജമാ-അത്തില്‍ പങ്കെടുത്തവരും അവരുമായിബന്ധപ്പെട്ടവരുമുള്‍പ്പടെ 2,55,000 …

കോവിഡ്19- രാജ്യത്താകെ 4421 പോസ്റ്റീവ് കേസുകള്‍, 144മരണം. Read More