
റിപ്പോര്‍ട്ട്
43 പരിശോധനയിലും കോവിഡ് പോസിറ്റീവ്, 305 ദിവസത്തിന് ശേഷം നെഗറ്റീവ്; റെക്കോഡിട്ട് ബ്രിട്ടീഷ് പൗരൻ
By ന്യൂസ് ഡെസ്ക്
•
June 24, 2021
ലണ്ടൻ: 72കാരനായ ബ്രിട്ടീഷ് പൗരന് തുടർച്ചയായ പത്താം മാസവും നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ്. ഒടുവിൽ 305 ദിവസങ്ങൾക്ക് ശേഷം രോഗമുകതി. ഏറ്റവും കൂടുതൽ നാൾ രോഗബാധ സ്ഥിരീകരിച്ചെന്ന റെക്കോഡ് ഇദ്ദേഹത്തിനാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. വിരമിച്ച ഡ്രൈവിങ് ഇൻസ്ട്രക്ടറായ ഡേവ് സ്മിത്തിനാണ്...
Read full story




