കര്‍ദ്ദിനാള്‍മാരുടെയു വൈദീകരുടെയും ശമ്പളം വെട്ടിക്കുറക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ : കൊറോണ പ്രതിസന്ധിക്കിടയില്‍ കര്‍ദ്ദിനാള്‍മാരുടെയും വൈദീകര്‍ ഉള്‍പ്പെടെയുളളവരുടെയും ശമ്പളം വെട്ടിക്കുറക്കാന്‍ ഉത്തരവിട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 2021 ഏപ്രില്‍മുതല്‍ കര്‍ദ്ദിനാള്‍മാരുടെ ശമ്പളത്തില്‍ 10 ശതമാനം കുറവുണ്ടാകും . വിവിധ വകുപ്പുകളുിലെ തലവന്‍മാരുടെ ശമ്പളത്തില്‍ 8 ശതമാനവും മറ്റ് വൈദീകരുടെയും ക‌ന്യസ്ത്രീകളുടെയും ശമ്പളത്തില്‍ …

കര്‍ദ്ദിനാള്‍മാരുടെയു വൈദീകരുടെയും ശമ്പളം വെട്ടിക്കുറക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ Read More

മാര്‍പാപ്പയുടെ ഇറാഖ് പര്യടനം അവസാനിച്ചു

ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ ചതുര്‍ദിന ഇറാഖ് പര്യടനത്തിനു സമാപ്തി. സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചും മുസ്ലിം, ക്രിസ്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ആഹ്വാനം ചെയ്ത ശേഷം മാര്‍പാപ്പ ഇന്നലെ വത്തിക്കാനിലേക്കു മടങ്ങി. അദ്ദേഹത്തെ യാത്ര അയയ്ക്കാന്‍ ഇറാഖ് പ്രസിഡന്റ് …

മാര്‍പാപ്പയുടെ ഇറാഖ് പര്യടനം അവസാനിച്ചു Read More

ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി

ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. നാലുദിവസം നീളുന്ന ചരിത്ര സന്ദര്‍ശനത്തിനായി 5/03/21 വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടോടെയാണ് മാര്‍പാപ്പ രാജ്യത്തെത്തിയത്. രാജ്യത്തെത്തിയ മാര്‍പാപ്പയെ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിക്കൊപ്പമെത്തിയ മാര്‍പാപ്പയെ പ്രസിഡന്റ് ബര്‍ഹം …

ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി Read More

യു.എസ്. സൈനിക താവളത്തിനുനേരേയുണ്ടായ ആക്രമണം: സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്ന മാര്‍പാപ്പ, 5/03/21 വെള്ളിയാഴ്ച ഇറാഖിലെത്തും

റോം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ഇറാഖിലെത്തും. ഇറാഖിലെ യു.എസ്. സൈനിക താവളത്തിനുനേരേയുണ്ടായ ആക്രമണത്തിന്റെ പേരില്‍ സന്ദര്‍ശനം മാറ്റിവയ്ക്കില്ലെന്നു മാര്‍പാപ്പ വ്യക്തമാക്കി. ആദ്യമായാണു ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. വര്‍ഷങ്ങളായി ഐ.എസ്. അടക്കമുള്ള സംഘടനകളുടെ അടിച്ചമര്‍ത്തല്‍ നേരിടുന്ന രാജ്യത്തെ …

യു.എസ്. സൈനിക താവളത്തിനുനേരേയുണ്ടായ ആക്രമണം: സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്ന മാര്‍പാപ്പ, 5/03/21 വെള്ളിയാഴ്ച ഇറാഖിലെത്തും Read More

ഫ്രാൻസിസ് മാർപ്പാപ്പ കോവിഡ് വാക്സിൻ സ്വീകരിച്ചതായി സ്ഥിരീകരിച്ച് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ കോവിഡ് വാക്സിൻ സ്വീകരിച്ചതായി സ്ഥിരീകരിച്ച് വത്തിക്കാൻ. അതേ സമയം 84 വയസ്സുള്ള പോപ്പ് വാക്സിൻ ഷോട്ട് സ്വീകരിക്കുന്നതിൻ്റെ ഫോട്ടോകളൊന്നും വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. എല്ലാവർക്കും വാക്സിൻ ലഭിക്കണമെന്ന് മാർപ്പാപ്പ പറഞ്ഞു. “ഇത് ഒരാളുടെ സ്വന്തം ആരോഗ്യത്തിന് മാത്രമല്ല, …

ഫ്രാൻസിസ് മാർപ്പാപ്പ കോവിഡ് വാക്സിൻ സ്വീകരിച്ചതായി സ്ഥിരീകരിച്ച് വത്തിക്കാൻ Read More

പൊതു ചടങ്ങില്‍ ആദ്യമായി മാസ്ക് ധരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി പൊതു ചടങ്ങില്‍ മാസ്‌ക് ധരിച്ചെത്തി.ലോക സമാധാനത്തിനായി നടത്തിയ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തപ്പോഴാണ് അദ്ദേഹം മാസ്‌ക് ധരിച്ചത്. അതേസമയം, പ്രസംഗിക്കേണ്ട സമയത്ത് അദ്ദേഹം മാസ്‌ക് നീക്കം ചെയ്തു.നേരത്തെ, മാര്‍പ്പാപ്പയെ സംരക്ഷിക്കുന്ന സ്വിസ് ഗാര്‍ഡിലെ 11 അംഗങ്ങള്‍ക്ക് കൊവിഡ് …

പൊതു ചടങ്ങില്‍ ആദ്യമായി മാസ്ക് ധരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ Read More