പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ താക്കീതില്‍ ഒതുക്കാൻ ആലോചന

തിരുവനന്തപുരം| തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. പോലീസില്‍ നിന്ന് മാറ്റിയതിനാല്‍ സസ്‌പെന്‍ഷന്‍ പോലെയുള്ള നടപടി വേണ്ടെന്നാണ് ഡിജിപിയുടെ നിലപാട്. താക്കീതില്‍ ഒതുക്കാനാണ് ആലോചന. അതേസമയം, അനധികൃത …

പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ താക്കീതില്‍ ഒതുക്കാൻ ആലോചന Read More

തൃശൂര്‍ പൂരം കലക്കൽ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. അന്വേഷണസംഘ തലവന്‍ ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുവച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്. രണ്ട് ദിവസം മുന്‍പായിരുന്നു മൊഴിയെടുക്കല്‍.നിലവിലെ മൊഴി പരിശോധിച്ച ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നു …

തൃശൂര്‍ പൂരം കലക്കൽ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു Read More

തൃശൂര്‍ പൂരം കലക്കൽ : അന്വേഷണ റിപോര്‍ട്ട് സര്‍ക്കാറിന് കൈമാറി ഡി ജി പി

തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കലില്‍ എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച. ഇത് സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് ഡി ജി പി സര്‍ക്കാറിന് കൈമാറി. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നാണ് …

തൃശൂര്‍ പൂരം കലക്കൽ : അന്വേഷണ റിപോര്‍ട്ട് സര്‍ക്കാറിന് കൈമാറി ഡി ജി പി Read More

പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ വി.എസ്.സുനില്‍കുമാറിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും തൃശൂരിലെ ലോക്സഭാ എല്‍ഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി.എസ്.സുനില്‍കുമാറിന്‍റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിലായിരുന്നു മലപ്പുറം അഡീഷണല്‍ എസ്പി ഫിറോസിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം സുനില്‍കുമാറില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. .പൂരം …

പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ വി.എസ്.സുനില്‍കുമാറിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം Read More

എ.ഡി.ജി.പി: എം.ആര്‍.അജിത്‌ കുമാറിനെ വീണ്ടും സുപ്രധാന തസ്‌തികയില്‍ നിയമിച്ചേക്കും

തിരുവനന്തപുരം: എ.ഡി.ജി.പി: എം.ആര്‍. അജിത്‌ കുമാര്‍ വീണ്ടും പോലീസില്‍ താക്കോല്‍ സ്‌ഥാനത്തേക്കെന്നു സൂചന.ജനുവരിയില്‍ പോലീസ്‌ ഉന്നത തലത്തില്‍ അഴിച്ചു പണിയുണ്ടാകും. എസ്‌.പിമാരായ യതീഷ്‌ ചന്ദ്ര, കാര്‍ത്തിക്‌, ഹരിശങ്കര്‍, നാരായണന്‍ എന്നിവര്‍ ഡി.ഐ.ജിമാരാകും. ഇവരെ റേഞ്ച്‌ ഡി.ഐ.ജിമാരാക്കും. തൃശൂര്‍ പൂരത്തിലെ വിവാദങ്ങളും ചേലക്കരയില്‍ …

എ.ഡി.ജി.പി: എം.ആര്‍.അജിത്‌ കുമാറിനെ വീണ്ടും സുപ്രധാന തസ്‌തികയില്‍ നിയമിച്ചേക്കും Read More

തൃശൂര്‍ പൂരത്തെ അലങ്കോലപ്പെടുത്തുകയും മുടക്കുകയും ചെയ്യുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം കേരള സര്‍ക്കാരിനാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി

തൃശൂര്‍: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തൃശൂര്‍ പൂരം നടത്തിപ്പിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശിവപേരൂര്‍. പൂരപ്രേമികളെയും ക്ഷേത്ര വിശ്വാസികളെയും വേദനിപ്പിച്ചുകൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക ബിംബങ്ങളിലെ ഏറ്റവും ഉന്നതമായ തൃശൂര്‍ …

തൃശൂര്‍ പൂരത്തെ അലങ്കോലപ്പെടുത്തുകയും മുടക്കുകയും ചെയ്യുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം കേരള സര്‍ക്കാരിനാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി Read More

മുഖ്യമന്ത്രിക്കെതിരെ അധിഷേപം : പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ്

തൃശൂർ : സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പ്രസംഗത്തില്‍ പരാതി നൽകി കോണ്‍ഗ്രസ് നേതാവ് അഡ്വ.വി ആര്‍ അനൂപ്. സുരേഷ് ​ഗോപിയുടെ ചേലക്കര പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിപിഐഎം പരാതി നല്‍കാത്തതിനാലാണ് പരാതി നല്‍കുന്നതെന്ന് വി ആര്‍ അനൂപ് …

മുഖ്യമന്ത്രിക്കെതിരെ അധിഷേപം : പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ് Read More

പൂരം വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: തൃശൂർ പൂരം പാടേ കലങ്ങിപ്പോയി എന്നമട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുളള പത്രക്കുറിപ്പില്‍ ആരോപിച്ചു. .പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സർക്കാർ ഇക്കാര്യത്തില്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളതെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. …

പൂരം വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് Read More

പൂരം കലക്കിയതല്ലെന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞാല്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് എന്തു പ്രസക്തിയാണുള്ളത് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

കൊച്ചി: തൃശൂർ പൂരം അലങ്കോലമായതില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറയുന്നത് അന്വേഷണം അട്ടിമറിച്ച്‌ ആര്‍എസ്‌എസിനെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം നേതാവിന്‍റെ കത്തിലൂടെയും ബിജെപി നേതാവിന്‍റെ തുറന്നുപറച്ചിലിലൂടെയും വ്യക്തമായത് പാലക്കാട്ടെ സിപിഎം- ബിജെപി ഡീലാണെന്നും സതീശൻ …

പൂരം കലക്കിയതല്ലെന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞാല്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് എന്തു പ്രസക്തിയാണുള്ളത് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More

സംഘ്പരിവാറുമായി ഒത്തുകളിച്ചാണ് തൃശൂർ പൂരം കലക്കിയതെന്ന് കെ.പി.എ മജീദ് എംഎല്‍എ

കോഴിക്കോട്: സംഘ്പരിവാറുമായി ഒത്തുകളിച്ചാണ് പിണറായിയുടെ പൊലീസ് തൃശൂർ പൂരം കലക്കിയതെന്നും ഈ വിവരം പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണ് മുസ്‌ലിം ലീഗിനെ തീവ്രവാദത്തിലേക്ക് കൂട്ടിക്കെട്ടുന്നതെന്നും കെ.പി.എ മജീദ് എംഎല്‍എ. ഹൈന്ദവരുടെ ഹൃദയ വികാരവും തൃശൂരിന്റെ പൊതു ഉത്സവവുമായ തൃശൂർ പൂരം രാഷ്ട്രീയ ലക്ഷ്യത്തിന് …

സംഘ്പരിവാറുമായി ഒത്തുകളിച്ചാണ് തൃശൂർ പൂരം കലക്കിയതെന്ന് കെ.പി.എ മജീദ് എംഎല്‍എ Read More