കൊല്ലം പുനലൂരിൽ പ്ലസ് റ്റു തോറ്റ വ്യാജ ഡോക്ടർ അറസ്റ്റിൽ

June 24, 2021

കൊല്ലം :കൊല്ലം പുനലൂരിൽ വ്യാജഡോക്ടർ അറസ്റ്റിൽ. സെന്‍തോമസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വന്നിരുന്ന വ്യാജ ഡോക്ടര്‍ ആണ് 23/06/21 ബുധനാഴ്ച പിടിയിലായത്. നേരത്തെ ആലപ്പുഴ പൂച്ചാക്കല്‍ ഡിഎംസി ആശുപത്രിയില്‍ ഒരു വനിതാ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ഡോക്ടറായി ജോലി ചെയ്തിരുന്ന ബിനുകുമാര്‍ …