മലപ്പുറം: തലക്കടത്തൂര്‍ -കുറ്റിപ്പാല റോഡില്‍ ഏഴ് കോടിയുടെ റോഡ് നവീകരണ പ്രവൃത്തിയ്ക്ക് തുടക്കം

June 25, 2021

മലപ്പുറം: റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തിയ്ക്ക് തുടക്കമായി. തിരൂര്‍-മലപ്പുറം റൂട്ടിലെ പ്രധാനറോഡില്‍ വാഹനഗതാഗതം സുഗമമാക്കാന്‍ ഏഴ് കോടി രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. തലക്കടത്തൂര്‍, വൈലത്തൂര്‍ ടൗണുകളിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാല വരെയുള്ള …