നോ പാര്‍ക്കിങ്​ മേഖലകളിലും കാല്‍നടക്കാരുടെ സീബ്രാലൈനിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോ​ട്ടോര്‍ വാഹന വകുപ്പ്

June 25, 2021

കണ്ണൂര്‍: നോ പാര്‍ക്കിങ്​ മേഖലകളിലും കാല്‍നടക്കാരുടെ സീബ്രാലൈനിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോ​ട്ടോര്‍ വാഹന വകുപ്പ്​. സംസ്ഥാനതലത്തില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടത്തുന്ന ഡ്രൈവി​ന്‍െറ ഭാഗമായാണ്​ ജില്ലയിലും പരിശോധന നടത്തിയത്​. ജില്ലയിലെ വിവിധ മേഖലകളില്‍നിന്ന്​ 94 വാഹനങ്ങള്‍ പിടികൂടി. ഇവയില്‍നിന്ന്​ 23,500 രൂപ …