‘സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടും’; പുതിയ മദ്യനയത്തിന് അംഗീകാരം

July 26, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടും.പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകും. ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാർശകള്‍ …

വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാർ നീക്കം , പദ്ധതി അശാസ്ത്രീയമെന്ന് വിമർശനം

March 2, 2021

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായി രാജ്യത്തെ തുറമുഖങ്ങളോട് ചേര്‍ന്ന് വാഹന റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററില്‍ അധികം വർദ്ധിപ്പിക്കും. ആവശ്യമായ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെയും തീരദേശ ആവാസവ്യവസ്ഥകളെ …

ഡ്രൈഡേയില്‍ മാറ്റമില്ല: പബ്ബുകളും ബ്രൂവറികളും അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

February 25, 2020

തിരുവനന്തപുരം ഫെബ്രുവരി 25: സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഒന്നാം തീയതിയിലെ ഡ്രൈഡേ അതുപോലെ തുടരും. ബാറുകളുടെ വാര്‍ഷിക ഫീസ് 28 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. ക്ലബ്ബുകളുടെ ബാര്‍ ലൈസന്‍സ് ഫീസ് 15 …