പോലീസിനെ അപായപ്പെടുത്താന്‍ കഞ്ചാവ്‌ റാക്കറ്റിന്റെ ശ്രമം : ഇരവിപേരൂരിലെ കാഞ്ചാവ്‌ റാക്കറ്റ്‌ നേതാവ്‌ പിടിയില്‍

തിരുവല്ല ; കഞ്ചാവ്‌ കടത്ത്‌ സംഘത്തെ പിടികൂടാനെത്തിയ എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമം. സംഘത്തെ പിന്‍തുടര്‍ന്ന പോലീസ്‌ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വാഹനവും രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു. 2022 ഫെബ്രുവരി 11 വെളളിയാഴ്‌ച അര്‍ദ്ധരാത്രിയോെയായിരുന്നു സംഭവം.വളളംകുളം പുത്തന്‍ പറമ്പില്‍ വിനീത്‌ (28), കോഴിമല ,തോട്ടപ്പുഴ …

പോലീസിനെ അപായപ്പെടുത്താന്‍ കഞ്ചാവ്‌ റാക്കറ്റിന്റെ ശ്രമം : ഇരവിപേരൂരിലെ കാഞ്ചാവ്‌ റാക്കറ്റ്‌ നേതാവ്‌ പിടിയില്‍ Read More

ബുദ്ധിമാന്ദ്യമുളള ബാലനോട് കല്ലമ്പലം എസ്‌ഐ മോശമായി പെരുമാറിയതായി പരാതി

കല്ലമ്പലം: ബുദ്ധിമാന്ദ്യമുളള ബാലനോട്‌ കല്ലമ്പലം സ്‌റ്റേഷനിലെ എസ്‌ഐ അപമര്യാദയായി പെരുമറിയതായി പരാതി..മണമ്പൂര്‍ പന്തടിവിള ദൈവപ്പുര വീട്ടില്‍ ശ്രീകുമാറിന്റെ മകന്‍ സ്വാഹിത്തിനോടാണ്‌ എസ്‌ഐ മോശമായി പെരുമാറിയത്‌.സ്വാഹിത്‌ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌.അയല്‍വാസികളായ മൂന്നുസ്‌ത്രീകളുടെ പരാതിയിലാണ്‌ സ്വാഹി ത്തിനെ രക്ഷാകര്‍ത്തക്കളോപ്പം പോലീസ്‌ സ്‌റ്റേഷനില്‍ വിളിപ്പിച്ചത്‌. സുഖമില്ലാത്ത കുട്ടിയാണെന്ന്‌ …

ബുദ്ധിമാന്ദ്യമുളള ബാലനോട് കല്ലമ്പലം എസ്‌ഐ മോശമായി പെരുമാറിയതായി പരാതി Read More

പോലീസ് ഡാറ്റാബേസിൽ നിന്നും എസ്ഡിപിഐ പ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകിയ പോലീസുകാരന് സസ്പെൻഷൻ

ഇടുക്കി: പോലീസ് ഡാറ്റാബേസിൽ നിന്നും എസ്ഡിപിഐ പ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയ്ക്കെതിരെയാണ് നടപടി. പോലീസ് ഡാറ്റാബേസിൽ നിന്നും ഇയാൾ ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് …

പോലീസ് ഡാറ്റാബേസിൽ നിന്നും എസ്ഡിപിഐ പ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകിയ പോലീസുകാരന് സസ്പെൻഷൻ Read More

വീട്ടിലെ വളർത്തുനായയെ തല്ലിക്കൊന്ന പോലീസുകാരനെതിരെ പരാതി

കൊച്ചി: സമൻസ് കൊടുക്കാനെത്തിയ പോലീസുകാരൻ വീട്ടിലെ വളർത്തുനായയെ തല്ലിക്കൊന്നതായി പരാതി. എറണാകുളം ചെങ്ങമനാട് പോലീസിനെതിരേയാണ് ആരോപണം. ചെങ്ങമനാട് സ്വദേശി മേരിയാണ് വളർത്തുപട്ടിയായ പിക്സിയെ തല്ലിക്കൊന്നെന്ന പരാതിയുമായി പോലീസിനെതിരേ രംഗത്തെത്തിയത്. 2021 നവംബർ 13 ശനിയാഴ്ച വൈകുന്നേരം ആറരയോടെ മേരിയുടെ മകനും പോലീസ് …

വീട്ടിലെ വളർത്തുനായയെ തല്ലിക്കൊന്ന പോലീസുകാരനെതിരെ പരാതി Read More

കൈക്കൂലി വാങ്ങിയ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി: എഎസ്ഐ യെ സസ്പെൻഡ് ചെയ്തു

കൊച്ചി: എറണാകുളത്ത് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി . ദില്ലിയിലേക്ക് കേസന്വേഷിക്കാൻ പോകാനും, പെൺകുട്ടിയുടെ സഹോദരൻമാരെ കേസിൽ പ്രതികളാക്കാതിരിക്കാനും പൊലീസ് അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിക്കുകയും പരാതിക്കാരുടെ …

കൈക്കൂലി വാങ്ങിയ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി: എഎസ്ഐ യെ സസ്പെൻഡ് ചെയ്തു Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

കൊച്ചി: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിന് വിമാനടിക്കറ്റ് കൈക്കൂലിയായി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും. അന്വേഷണ സംഘം വൈകാതെ റിപ്പോർട്ട് സമർപ്പിക്കും. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ പെൺകുട്ടിയുടെ കുടുംബം ഉന്നയിച്ച് പരാതിയിലാണ് അന്വേഷണം. കൊച്ചിയിൽ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം Read More

അച്ഛനെയും മകളെയും മോഷണക്കുറ്റം ആരോപിച്ച പരസ്യ വിചാരണ നടത്തിയ പോലീസുകാരിക്ക്‌ സ്ഥലംമാറ്റം

തിരുവനന്തപുരം : മോഷകുറ്റം ആരോപിച്ച്‌ അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്‌ത കേസില്‍ കുറ്റക്കാരിയെന്ന കണ്ടെത്തിയ പോലീസുകാരിയെ പിങ്ക്‌ പോലീസ്‌ പട്രോളില്‍ നിന്ന്‌ മാറ്റി. സംസ്ഥാന പോലീസ്‌ മേധാവി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരം ഡിഐജി സഞ്‌ജയ്‌കുമാര്‍ ഗുരുഡിന്‍ ആണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. രജിത …

അച്ഛനെയും മകളെയും മോഷണക്കുറ്റം ആരോപിച്ച പരസ്യ വിചാരണ നടത്തിയ പോലീസുകാരിക്ക്‌ സ്ഥലംമാറ്റം Read More

പോലീസ്‌കാരന്‍ കുഴഞ്ഞുവീണ്‌ മരിച്ചു

പാലക്കാട്‌ ; ഡ്യൂട്ടികഴിഞ്ഞ്‌ വീട്ടിലെത്തിയ പോലീസുകാരന്‍ കുഴഞ്ഞുവീണ്‌ മരിച്ചു. കല്ലടിക്കോട്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസറായ മുട്ടികുളങ്ങര പന്നീയംപാടം പീഡിയേക്കല്‍ വീട്ടില്‍ അബ്ബാസ്‌ ആണ്‌ മരിച്ചത്‌. 44 വയസായിരുന്നു. ജോലികഴിഞ്ഞ്‌ വീട്ടിലത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ്‌കാരന്‍ കുഴഞ്ഞുവീണ്‌ മരിച്ചു Read More

മുട്ട മോഷ്ടിച്ച പൊലീസുദ്യോഗസ്ഥന് സസ്പെൻഷൻ

ചണ്ഡിഗഢ്: ഉന്തുവണ്ടിയിൽ നിന്ന് മുട്ട മോഷ്ടിച്ച് പോക്കറ്റിലിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പഞ്ചാബിലെ ഫത്തേഹ് ഗാർഗ് സാഹിബ് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ പൃഥ്പാൽ സിങ്ങിനെയാണ് അന്വേഷണവിധേയമായി 15/05/21 ശനിയാഴ്ച സസ്പൻഡ് ചെയ്തത്. പൃഥ്പാൽ സിങ് മുട്ട മോഷ്ടിക്കുന്നതിന്റെ വീഡിയോ സമൂഹ …

മുട്ട മോഷ്ടിച്ച പൊലീസുദ്യോഗസ്ഥന് സസ്പെൻഷൻ Read More

മോഷ്ടാവിന്റെ എ ടി എം കാർഡ് കയ്ക്കലാക്കി പൊലീസുകാരന്റെ മോഷണം

തളിപ്പറമ്പ്: മോഷ്ടാവിന്റെ എടിഎം കാർഡ് തന്ത്രത്തിൽ കയ്ക്കലാക്കി പണം കവർന്ന് പൊലീസുദ്യോഗസ്ഥൻ. കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് പൊലീസുകാരൻ അരലക്ഷം രൂപയോളം തട്ടിയെടുത്തതായി പരാതി ഉയർന്നത്. 20/04/21 തിങ്കളാഴ്ചയാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത്. സംഭവത്തിൽ കണ്ണൂർ റൂറൽ എസ്പി നവനീത് ശർമ …

മോഷ്ടാവിന്റെ എ ടി എം കാർഡ് കയ്ക്കലാക്കി പൊലീസുകാരന്റെ മോഷണം Read More