കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

ഇടുക്കി|തൊടുപുഴയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പ്രദീപ് ജോസ് ആണ് പിടിയിലായത്.. ഒരു ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി 10,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടികൂടുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ 10,000 രൂപ …

കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍ Read More

സ്വർണക്കടത്ത് കേസ് : നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ

ബംഗളൂരു | സ്വർണക്കടത്ത് കേസിൽ പ്രതിയായ നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിനെ കർണാടക സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. കർണാടക സംസ്ഥാന പൊലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായാണ് …

സ്വർണക്കടത്ത് കേസ് : നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ Read More

ഇന്ത്യന്‍ വംശജ ന്യൂയോര്‍ക്ക് പോലീസ് ഉയര്‍ന്ന റാങ്കില്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ പോലീസ് ഉദ്യോഗസ്ഥ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ദക്ഷിണേഷ്യന്‍ വനിതയായി.പ്രതിമ ഭുള്ളര്‍ മാല്‍ഡൊണാഡോയാണ് അടുത്തിടെ ക്യാപ്റ്റന്‍ റാങ്കിലേക്കുള്ള സ്ഥാനക്കയറ്റത്തിനു ശേഷം അഭിമാനകരമായ നേട്ടം കൈവരിച്ചത്. ക്യൂന്‍സിലെ സൗത്ത് റിച്ച്മണ്ട് ഹില്ലിലെ 102-ാമത്തെ പോലീസ് സര്‍ക്കിളാണ് …

ഇന്ത്യന്‍ വംശജ ന്യൂയോര്‍ക്ക് പോലീസ് ഉയര്‍ന്ന റാങ്കില്‍ Read More

റാഞ്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ വാഹന പരിശോധനയ്ക്കിടെ കൊലപ്പെടുത്തി. എസ്‌ഐ സന്ധ്യ തപ്നോ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്ധ്യ തപ്നോ ആ വഴി വന്ന പിക്അപ് വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍ സന്ധ്യ തപ്നോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് …

റാഞ്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി Read More

സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്വാഭാവിക സ്ഥലംമാറ്റം

കൊച്ചി: പണിമുടക്ക് ദിനത്തിൽ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. സ്വാഭാവിക സ്ഥലംമാറ്റ നടപടിക്രമമെന്നാണ്‌ വിശദീകരണം.കോതമംഗലം എസ്.എച്ച്.ഒ ബേസിൽ തോമസിനെയാണ് സ്ഥലം മാറ്റിയത്. തൃശ്ശൂർ റൂറലിലേക്കാണ് സ്ഥലംമാറ്റം. പണിമുടക്ക് ദിവസം ജോലി ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച സിപിഎം …

സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്വാഭാവിക സ്ഥലംമാറ്റം Read More

പരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം: രണ്ടുപേര്‍ കസ്‌റ്റഡിയില്‍

തിരുവനന്തപുരം : അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കം അന്വേഷിക്കാനെത്തിയ വിഴിഞ്ഞം സ്റ്റേഷനിലെ പോലീസുകാര്‍ക്കുനേരെ ആക്രമണം. ഹെല്‍മെറ്റ്‌ കൊണ്ടുളള അടിയേറ്റ പോലീസ്‌ ഡ്രൈവറുടെ കണ്ണിന്‌ ഗുരുതരമായ പരിക്കേറ്റു. പോലീസ്‌ ഡ്രൈവര്‍ സാജനാണ്‌ അടിയേറ്റത്‌. സംഭവത്തില്‍ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലുവിളയില്‍ …

പരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം: രണ്ടുപേര്‍ കസ്‌റ്റഡിയില്‍ Read More

പോലീസിനെ അപായപ്പെടുത്താന്‍ കഞ്ചാവ്‌ റാക്കറ്റിന്റെ ശ്രമം : ഇരവിപേരൂരിലെ കാഞ്ചാവ്‌ റാക്കറ്റ്‌ നേതാവ്‌ പിടിയില്‍

തിരുവല്ല ; കഞ്ചാവ്‌ കടത്ത്‌ സംഘത്തെ പിടികൂടാനെത്തിയ എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമം. സംഘത്തെ പിന്‍തുടര്‍ന്ന പോലീസ്‌ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വാഹനവും രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു. 2022 ഫെബ്രുവരി 11 വെളളിയാഴ്‌ച അര്‍ദ്ധരാത്രിയോെയായിരുന്നു സംഭവം.വളളംകുളം പുത്തന്‍ പറമ്പില്‍ വിനീത്‌ (28), കോഴിമല ,തോട്ടപ്പുഴ …

പോലീസിനെ അപായപ്പെടുത്താന്‍ കഞ്ചാവ്‌ റാക്കറ്റിന്റെ ശ്രമം : ഇരവിപേരൂരിലെ കാഞ്ചാവ്‌ റാക്കറ്റ്‌ നേതാവ്‌ പിടിയില്‍ Read More

ബുദ്ധിമാന്ദ്യമുളള ബാലനോട് കല്ലമ്പലം എസ്‌ഐ മോശമായി പെരുമാറിയതായി പരാതി

കല്ലമ്പലം: ബുദ്ധിമാന്ദ്യമുളള ബാലനോട്‌ കല്ലമ്പലം സ്‌റ്റേഷനിലെ എസ്‌ഐ അപമര്യാദയായി പെരുമറിയതായി പരാതി..മണമ്പൂര്‍ പന്തടിവിള ദൈവപ്പുര വീട്ടില്‍ ശ്രീകുമാറിന്റെ മകന്‍ സ്വാഹിത്തിനോടാണ്‌ എസ്‌ഐ മോശമായി പെരുമാറിയത്‌.സ്വാഹിത്‌ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌.അയല്‍വാസികളായ മൂന്നുസ്‌ത്രീകളുടെ പരാതിയിലാണ്‌ സ്വാഹി ത്തിനെ രക്ഷാകര്‍ത്തക്കളോപ്പം പോലീസ്‌ സ്‌റ്റേഷനില്‍ വിളിപ്പിച്ചത്‌. സുഖമില്ലാത്ത കുട്ടിയാണെന്ന്‌ …

ബുദ്ധിമാന്ദ്യമുളള ബാലനോട് കല്ലമ്പലം എസ്‌ഐ മോശമായി പെരുമാറിയതായി പരാതി Read More

പോലീസ് ഡാറ്റാബേസിൽ നിന്നും എസ്ഡിപിഐ പ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകിയ പോലീസുകാരന് സസ്പെൻഷൻ

ഇടുക്കി: പോലീസ് ഡാറ്റാബേസിൽ നിന്നും എസ്ഡിപിഐ പ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയ്ക്കെതിരെയാണ് നടപടി. പോലീസ് ഡാറ്റാബേസിൽ നിന്നും ഇയാൾ ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് …

പോലീസ് ഡാറ്റാബേസിൽ നിന്നും എസ്ഡിപിഐ പ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകിയ പോലീസുകാരന് സസ്പെൻഷൻ Read More