തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍

രുവനന്തപുരം | തിരുവനന്തപുരത്ത് പോലീസുകാരന്‍ മരിച്ച നിലയില്‍. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ്. നവംബർ 16-ന് വിവാഹം നടക്കാനിരിക്കാനിരിക്കെയാണ് ശ്രീജിത്തിനെ മരിച്ച നിലയില്‍ കണ്ടത്. .

പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. .

.വൈകുന്നേരം കാണുമ്പോള്‍ ശ്രീജിത്ത് സന്തോഷവാനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ശ്രീജിത്തിന്റെ മൃതദേഹം നിലവില്‍ ആര്യനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്യനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →