റിപ്പോര്‍ട്ട്
മദ്യപിച്ച ഓടിച്ച കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരന് കസ്റ്റഡിയിൽ
By ന്യൂസ് ഡെസ്ക്
•
May 12, 2025
കല്‍പ്പറ്റ | മദ്യപിച്ച പോലീസുകാരന് ഓടിച്ച കാര്‍ ഇടിച്ച് രണ്ട് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോ പിക്കപ്പിലും ഇടിച്ചു. പനമരം...
Read full story


