പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് രണ്ട് ഐഎസ്‌ഐ ഏജന്‍റുമാർ

.മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് രണ്ട് ഐഎസ്‌ഐ ഏജന്‍റുമാർ ബോംബ് സ്ഫോടനത്തിന് തയാറെടുക്കുന്നതായി ഭീഷണി.മുംബൈ ട്രാഫിക് പൊലീസിനാണ് സന്ദേശം ലഭിച്ചത്.രാജസ്ഥാനിലെ അജ്‌മീറില്‍ നിന്നാണ് വാട്സാപ് സന്ദേശം അയച്ചത് എന്ന് പൊലീസ് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ മാനസിക …

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് രണ്ട് ഐഎസ്‌ഐ ഏജന്‍റുമാർ Read More

നടുക്കവും ദു:ഖവും രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഞെട്ടലും വേദനയും രേഖപ്പെടുത്തി രാഷട്രപതിയും പ്രധാനമന്ത്രിയും. അപകടത്തില്‍ ജീവനുകള്‍ നഷ്ടമായത് അറിഞ്ഞപ്പോള്‍ ഏറെ വേദനയുണ്ടായതായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം വിജയിക്കുന്നതിനും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും പ്രാര്‍ഥിക്കുന്നതായും രാഷ്ട്രപതി പറഞ്ഞുഅപകടത്തില്‍ …

നടുക്കവും ദു:ഖവും രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും Read More

രാജ്‌കോട്ടിൽ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടിൽ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിട്ടു. കലാവഡ് റോഡിൽ വാഗുഡാദ് ഗ്രാമത്തിൽ ഗിർഗംഗാ പരിവാർ ട്രസ്റ്റ് പൊതുജനങ്ങളിൽ നിന്നു സംഭാവന സ്വീകരിച്ച് നിർമിക്കുന്ന തടയണയ്ക്ക് ഹീരാബാ സ്മൃതിസരോവർ എന്നാണ് പേരിട്ടത്. ന്യാരാ നദിയിൽ 400 അടി നീളത്തിലുള്ള …

രാജ്‌കോട്ടിൽ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിട്ടു Read More

കൊവിഡ്: ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി:വിദേശ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളിലേക്ക് ജനങ്ങള്‍ കടന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ജാഗ്രത നിര്‍ദ്ദേശം. …

കൊവിഡ്: ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ബഫര്‍സോണ്‍,കെ റെയില്‍: പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയങ്ങളടക്കം ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലും ചര്‍ച്ചയില്‍ ഉന്നയിക്കും. ഈയാഴ്ച പി ബി യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ കൂടിക്കാഴ്ച നടത്താനാണ് ശ്രമം. അതേ …

ബഫര്‍സോണ്‍,കെ റെയില്‍: പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ തടസങ്ങള്‍ക്കുംനേരേ ചുവപ്പുകാര്‍ഡ് കാട്ടിയെന്നു മോദി

ഷില്ലോങ്: വികസനരാഹിത്യവും അശാന്തിയും ഉള്‍പ്പെടെ വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ തടസങ്ങള്‍ക്കുംനേരേ തന്റെ സര്‍ക്കാര്‍ ചുവപ്പുകാര്‍ഡ് കാട്ടിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഘാലയയിലെ ഷില്ലോങ്ങില്‍ വടക്കുകിഴക്കന്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഫുട്‌ബോള്‍ ഗ്രൗണ്ടിലെ വേദിയില്‍ കായികരംഗത്തെ ഭാഷാപ്രയോഗങ്ങള്‍ …

വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ തടസങ്ങള്‍ക്കുംനേരേ ചുവപ്പുകാര്‍ഡ് കാട്ടിയെന്നു മോദി Read More

പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച: മൂന്ന് പേർ കസ്റ്റഡിയിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച. അഹമ്മദാബാദിലെ ബാവ്ലയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്വകാര്യ ഡ്രോൺ പറന്നു. ഡ്രോണും അത് പറത്തിയ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി …

പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച: മൂന്ന് പേർ കസ്റ്റഡിയിൽ Read More

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ

ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 19/11/22 ശനിയാഴ്ച സംസ്ഥാനത്തെത്തും. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് എട്ടു വർഷങ്ങൾ പിന്നിടുമ്പോഴും പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇക്കുറിയും ബിജെപിയുടെ തുറുപ്പു ചീട്ട്. നരേന്ദ്ര മോദി കൽപവൃക്ഷമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് …

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ Read More

ദക്ഷിണേന്ത്യക്കായി ബിജെപി: 4 സംസ്ഥാനങ്ങള്‍ 25,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് മോദി

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ പിടിമുറുക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി. തുടരുന്നതിനിടെ കേരളമൊഴികെയുള്ള നാലു സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. 11/11/2022 ആരംഭിച്ച പര്യടനത്തില്‍ വിവിധയിടങ്ങളിലായി പ്രധാനമന്ത്രി നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും ഏകദേശം 25,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും.കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, …

ദക്ഷിണേന്ത്യക്കായി ബിജെപി: 4 സംസ്ഥാനങ്ങള്‍ 25,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് മോദി Read More

ഗുജറാത്തിൽ പുതിയ എയർ ക്രാഫ്റ്റ് നിർമ്മാണ പ്ലാന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു

​ഗുജറാത്ത് : സി 295 എയർക്രാഫ്റ്റുകളുടെ നിർമ്മാണത്തിനായുള്ള പ്ലാന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടിയാണ് ടാറ്റയുടെ ഈ പ്ലാൻറിൽ സി-295 വിമാനം നിർമ്മിക്കുന്നത്. 40 വിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടി നിർമ്മിക്കുന്നത്. ബാക്കി കയറ്റുമതിക്കാണ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ പുതിയ …

ഗുജറാത്തിൽ പുതിയ എയർ ക്രാഫ്റ്റ് നിർമ്മാണ പ്ലാന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു Read More