കുറഞ്ഞ നിരക്കില്‍ 4ജി, 5ജി ഫോണുകള്‍: ജിയോഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിച്ച് റിലയന്‍സ്

June 24, 2021

മുംബൈ: റിലയന്‍സിന്റെ 44-ാം വാര്‍ഷിക യോഗത്തില്‍ ഗൂഗിളുമായി സഹകരിച്ചുള്ള ജിയോഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിച്ച് റിലയന്‍സ്. ജിയോഫോണ്‍ നെക്സ്റ്റ് എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ സെപ്റ്റംബറോടെ വിപണിയില്‍ എത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി പ്രഖ്യാപിച്ചു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും സ്മാര്‍ട്ട്ഫോണില്‍ ലഭ്യമാക്കുക. …