തിരുവനന്തപുരത്ത്‌ സാമൂഹിക സന്നദ്ധസേന സജ്ജം, സജീവം

മഴക്കെടുതി നേരിടാനും ഉപയോഗിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് രൂപം കൊടുത്ത സാമൂഹിക സന്നദ്ധസേനയിലെ വളണ്ടിയർമാർ കോവിഡിനെതിരായ പോരാട്ടത്തിൽ അർപ്പണബോധത്തോടെ സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വളണ്ടിയർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കും. പ്രാദേശിക തലത്തിൽ, പൊലീസിനൊപ്പം …

തിരുവനന്തപുരത്ത്‌ സാമൂഹിക സന്നദ്ധസേന സജ്ജം, സജീവം Read More

സ്വകാര്യ സ്‌കൂളുകൾ ഫീസ് കൂട്ടരുത്- മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ സ്‌കൂളുകൾ ഫീസ് കുത്തനെ കൂട്ടരുതെന്നും പുതിയ സാഹചര്യത്തിനനുസൃതമായി പഠനരീതി ക്രമീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില സ്‌കൂളുകൾ വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നെങ്കിൽ മാത്രമേ അടുത്ത വർഷത്തേക്കുള്ള പുസ്തകങ്ങൾ തരുകയുള്ളൂ …

സ്വകാര്യ സ്‌കൂളുകൾ ഫീസ് കൂട്ടരുത്- മുഖ്യമന്ത്രി Read More

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വികാസ് ഭവൻ കോമ്പൗണ്ടിൽ കേരള നിയമസഭാ മന്ദിരത്തിന് സമീപമാണ് പുതിയ മന്ദിരം. കോവിഡ് 19 റിപ്പോർട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങായിരുന്നു. …

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു Read More

ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിന് ലളിതമായ നടപടിക്രമങ്ങൾ

* നടപടികൾ ഓൺലൈനിൽ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അർഹരായ ആളുകൾക്ക് ഏറ്റവും ലളിതമായ നടപടിക്രമങ്ങൾ പാലിച്ച് ലഭ്യമാക്കുക എന്ന നയമാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപേക്ഷകൾ ഓൺലൈനായി നൽകുകയും ചികിത്സാസംബന്ധമായ റിപ്പോർട്ട് തേടൽ അടക്കമുള്ള നടപടികൾ ഓൺലൈനിൽ …

ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിന് ലളിതമായ നടപടിക്രമങ്ങൾ Read More

സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനയാണ് കേരള ബാങ്ക്. കേരള ബാങ്ക് അസാധ്യമാണെന്ന് പറഞ്ഞവരുടെ മോഹം അപ്രസക്തമാക്കിയാണ് നിലവിൽ വന്നത്. കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളുടെയും സാധാരണ …

സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവും Read More

ക്ഷേമപെൻഷനായി നൽകിയ തുകയിൽ വൻ വർധന

തിരുവനന്തപുരം: നാലുവർഷം കൊണ്ടു എല്ലാ വിഭാഗങ്ങളെയും ക്ഷേമപെൻഷനുകളുടെ കുടക്കീഴിലാക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2011-16 കാലഘട്ടത്തിൽ 9270 കോടി രൂപയാണ് ക്ഷേമപെൻഷനായി നൽകിയത്. ഈ സർക്കാർ 2016 മുതൽ നാലു വർഷം കൊണ്ടുതന്നെ 23,409 കോടി രൂപയാണ് ക്ഷേമപെൻഷനായി നൽകിയതെന്ന് …

ക്ഷേമപെൻഷനായി നൽകിയ തുകയിൽ വൻ വർധന Read More

പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കം കുട്ടികളുടെ ജീവന്‍വച്ചു നടത്തുന്ന പന്താട്ടമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്‌ളസ്2 പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധിക്കാരപരവും ആപല്‍ക്കരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഈ തീരുമാനം തികഞ്ഞ അവിവേകമാണ്. കുട്ടികള്‍ എങ്ങനെ സ്‌കൂളുകളില്‍ എത്തുമെന്ന് സര്‍ക്കാര്‍ കണക്കാക്കണം. …

പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കം കുട്ടികളുടെ ജീവന്‍വച്ചു നടത്തുന്ന പന്താട്ടമെന്ന് കെ സുരേന്ദ്രന്‍ Read More

എറണാകുളത്ത് ചെന്നൈയില്‍ നിന്നു വന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍നിന്നു വന്ന ഇദ്ദേഹം വൃക്കരോഗികൂടിയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ 15 പേര്‍ മാത്രമേ വൈറസ് ബാധ മൂലം ചികിത്സയില്‍ …

എറണാകുളത്ത് ചെന്നൈയില്‍ നിന്നു വന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (05-05-2020) ആര്‍ക്കും കോവിഡ് ഇല്ല. രോഗമുക്തരായവര്‍ 7 പേര്‍. കോട്ടയത്ത് ആറു പേര്‍ക്കും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് രോഗമുക്തി നേടിയതോടെ കോട്ടയത്തും പത്തനംതിട്ടയിലും കോവിഡ് രോഗികള്‍ ഇല്ലാതായി. ഈ ജില്ലകളെ കൂടാതെ തൃശൂര്‍ ,ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലും …

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് ഇല്ല Read More

പ്രവർത്തനങ്ങൾ വികേന്ദ്രീകൃതമാക്കാൻ പ്രാദേശിക സമിതികൾ രൂപീകരിക്കും

തിരുവനന്തപുരം: സർക്കാർ പൊതുവിൽ തീരുമാനിക്കുന്ന പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രാദേശിക സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.അതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും മോണിറ്ററിങ് സമിതിയും ഉണ്ടാകും. റസിഡൻസ് അസോസിയേഷൻ ഉണ്ടെങ്കിൽ അതിന്റെ പ്രതിനിധി, അല്ലെങ്കിൽ നാട്ടുകാരുടെ രണ്ട് പ്രതിനിധികൾ, …

പ്രവർത്തനങ്ങൾ വികേന്ദ്രീകൃതമാക്കാൻ പ്രാദേശിക സമിതികൾ രൂപീകരിക്കും Read More