കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നേരിട്ട് നല്‍കും

തിരുവനന്തപുരം: 2019-ലെ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കാനും സഹായം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനും തീരുമാനിച്ചു.  ധനസഹായം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത മലപ്പുറം ഇരുമ്പിളിയം ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി ദേവികയുടെ …

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നേരിട്ട് നല്‍കും Read More

പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

മലപ്പുറം: പൊന്നാനി താലൂക്കില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമുതല്‍ ജൂലൈ ആറിന് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്തണം. പനി, …

പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ Read More

ഓഗസ്റ്റ് അവസാനത്തോടെ കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് കേസുകളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ അതോരിറ്റിയുടെ കണക്കു പ്രകാരം ഓഗസ്റ്റ് മാസം അവസാനം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ അവസ്ഥവച്ചുള്ള സൂചനയാണ് …

ഓഗസ്റ്റ് അവസാനത്തോടെ കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കും: മുഖ്യമന്ത്രി Read More

കോവിഡ് ചൊവ്വാഴ്ച (23-06-2020) 141 പേര്‍ക്ക്; 60 പേര്‍ക്ക് രോഗമുക്തി.

തിരുവനന്തപുരം: കേരളത്തിൽ 141 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 27 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 19 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 14 പേർക്കും, എറണാകുളം …

കോവിഡ് ചൊവ്വാഴ്ച (23-06-2020) 141 പേര്‍ക്ക്; 60 പേര്‍ക്ക് രോഗമുക്തി. Read More

പാലക്കാട് ജില്ലയിൽ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ആരംഭിച്ചു

പാലക്കാട് : സംസ്ഥാനത്തെ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കന്നഡ, തമിഴ് മീഡിയം ക്ലാസുകളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ജില്ലയില്‍ ഡയറ്റിന്റെ മേല്‍നോട്ടത്തിലും എസ്.എസ്.കെ.യുടെയും …

പാലക്കാട് ജില്ലയിൽ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ആരംഭിച്ചു Read More

പാലക്കാട് ചിറ്റൂരിലെ മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും

പാലക്കാട് : ചിറ്റൂരിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടാനും ജില്ലയിലെ വരള്‍ച്ചാ ബാധിത പ്രദേശമായ കിഴക്കന്‍ മേഖല ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതിനായി പുനരുദ്ധരിച്ച മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. …

പാലക്കാട് ചിറ്റൂരിലെ മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും Read More

കെ-ഫോണ്‍ പദ്ധതി: ഡിസംബറിൽ തുടക്കം കുറിക്കും

തിരുവനന്തപുരം: കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ഐടി മേഖലയെ സംരക്ഷിക്കാനുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്റര്‍നെറ്റ് പൗരന്റെ അവകാശമാക്കി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം എന്ന ഖ്യാതിയോടെയാണ് സംസ്ഥാനത്തെ ഐടി മേഖല നാലുവർഷം കുതിച്ചത്. എല്ലാവർക്കും …

കെ-ഫോണ്‍ പദ്ധതി: ഡിസംബറിൽ തുടക്കം കുറിക്കും Read More

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ ഒരുക്കണം

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ ഉള്ള രാജ്യങ്ങളില്‍ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് …

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ ഒരുക്കണം Read More

റിയാസും വീണയും വിവാഹിതരായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി വൈ എഫ് വൈ നേതാവ് മുഹമ്മദ്‌ റിയാസും വിവാഹിതരായി. ക്ലിഫ് ഹൌസിൽ, കൊറോണ പ്രോട്ടോകോൾ അനുസരിച്ചു ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.

റിയാസും വീണയും വിവാഹിതരായി Read More

പട്ടികവർഗക്കാർക്കുള്ള ഭൂമി നൽകും

തിരുവനന്തപുരം: കേന്ദ്ര വനാവകാശ നിയമ പ്രകാരം പട്ടികവർഗക്കാർക്ക് നൽകാനായി  വിവിധ സ്ഥലങ്ങളിൽ നടപടിക്രമം പൂർത്തീകരിച്ച 510 പേർക്കുള്ള ഭൂമി എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 4361 പട്ടികവർഗക്കാർക്ക് 3588.52 ഏക്കർ ഭൂമിയാണ് സർക്കാർ അധികാരത്തിൽ വന്നശേഷം നൽകിയത്. …

പട്ടികവർഗക്കാർക്കുള്ള ഭൂമി നൽകും Read More