പാർലമെന്റ് അംഗങ്ങളുടെ എണ്ണം കുറയൽ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പോരാട്ടത്തിന് നേതൃത്വം കൊടുക്കുവാൻ സ്റ്റാലിൻ കച്ചമുറുക്കുന്നു

ന്യൂഡൽഹി: ജനസംഖ്യ അടിസ്ഥാനമാക്കി പാർലമെന്റ് സീറ്റുകളുടെ എണ്ണം സംസ്ഥാനങ്ങളിൽ നിശ്ചയിക്കുന്ന പ്രക്രിയ 2026 ആരംഭിക്കുന്നതിനു മുന്നോടിയായി സീറ്റുകൾ നഷ്ടമാകുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ മുൻനിർത്തി പോരാട്ടത്തിന് തമിഴ്നാട്ടിൽ സ്റ്റാലിൻ കച്ചമുറുക്കുന്നു. പുതിയ ഭാഷാ നിയമത്തിന്റെ പേരിലും സ്റ്റാലിനും ഡിഎംകെ സർക്കാരും കേന്ദ്രവുമായി …

പാർലമെന്റ് അംഗങ്ങളുടെ എണ്ണം കുറയൽ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പോരാട്ടത്തിന് നേതൃത്വം കൊടുക്കുവാൻ സ്റ്റാലിൻ കച്ചമുറുക്കുന്നു Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം:. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഡിസംബര്‍ 9) അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും ഡിസംബർ 9 തിങ്കളാഴ്ച പ്രത്യേക യോഗം ചേരും. …

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ അഭിസംബോധന ചെയ്യും Read More

നഷ്ടമായത് നിശ്ചയദാര്‍ഢ്യമുള്ള നേതാവിനെ, വക്കത്തെ അനുസ്മരിച്ച് പിണറായി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഏറ്റവും തല മുതിര്‍ന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. പാര്‍ലിമെന്റേറിയന്‍, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളില്‍ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമന്‍ സ്പീക്കര്‍ …

നഷ്ടമായത് നിശ്ചയദാര്‍ഢ്യമുള്ള നേതാവിനെ, വക്കത്തെ അനുസ്മരിച്ച് പിണറായി Read More

പിണറായി വിജയൻ ‘ലക്ഷണമൊത്ത ഫാസിസ്റ്റ്’, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. രാജ്യത്ത് ഫാസിസം അതിന്റെ പത്തിവിടർത്തിയാടുകയാണെന്നും, സംഘപരിവാർ കാലത്തെ നാണിപ്പിക്കും വിധമാണ് പിണറായി വിജയന്റെ …

പിണറായി വിജയൻ ‘ലക്ഷണമൊത്ത ഫാസിസ്റ്റ്’, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ Read More

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ വിചിത്ര നടപടിയുമായി പോലീസ്

കൊച്ചി: മഹാരാജാസ് കോളേജിലെ മാർക് ലിസ്റ്റ് വിവാദം റിപ്പോ‍ർട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. സംസ്ഥാനത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുളള ശ്രമമാണ് രണ്ടാം പിണറായി സർക്കാർ നടത്തുന്നതെന്നാണ് ആക്ഷേപം. എസ് …

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ വിചിത്ര നടപടിയുമായി പോലീസ് Read More

കേരളത്തിലുള്ളത് ജനങ്ങളെ വെല്ലുവിളിക്കുന്ന സർക്കാരെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലുള്ളത് ജനങ്ങളെ വെല്ലുവിളിക്കുന്ന സർക്കാരെന്ന് രമേശ് ചെന്നിത്തല. പിണറായി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നു. സമരം തുടരും, സെക്രട്ടറിയേറ്റ് വളയൽ സമരങ്ങളുടെ ആദ്യഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തിൽ വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് അംഗീകരിക്കില്ല. റിപ്പോർട്ട് ചവറ്റുകൊട്ടയിലെറിയും. 2023 മെയ് …

കേരളത്തിലുള്ളത് ജനങ്ങളെ വെല്ലുവിളിക്കുന്ന സർക്കാരെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല Read More

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ് നീക്കം.

തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രതിഷേധവുമായി യുഡിഎഫ്. പത്ത് മണിയോടെ യുഡിഎഫ് സെക്രട്ടറിയേറ്റ് പൂർണമായും വളയും. നികുതി വർധനവും എഐ കാമറ ഇടപാട് വിവാദവും ഉന്നയിച്ചാണ് യുഡിഎഫ് പ്രതിഷേധം. എഐസിസി ജനറൽ സെക്രട്ടറി പത്ത് മണിക്ക് സമരം ഉദ്ഘാടനം …

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ് നീക്കം. Read More

മുഴുവൻ സർക്കാർ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രി

* ലോക കേരളസഭയിൽ പ്രവാസികൾക്ക് നൽകിയ ഉറപ്പ് പാലിച്ച് സർക്കാർ *റവന്യു, സർവേ വകുപ്പുകളിലെ ഇടപാടുകൾക്ക് പ്രവാസികൾക്ക് പ്രത്യേക സൗകര്യം സംസ്ഥാന സർക്കാരിന്റെ മുഴുവൻ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ  നൽകണമെന്ന് നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൻറെ ആദ്യ ഘട്ടമെന്ന നിലയിലാണ് …

മുഴുവൻ സർക്കാർ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രി Read More

പിണറായി വിജയന് ബോൺവിറ്റ കൊടുക്കുന്ന പണിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ

തൃശൂർ : പരസ്പര സഹായ മുന്നണിയായാണ് ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് ബോൺവിറ്റ കൊടുക്കുന്ന പണിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെയ്യുന്നതെന്നും കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായാണു സതീശനെ ജനം …

പിണറായി വിജയന് ബോൺവിറ്റ കൊടുക്കുന്ന പണിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ Read More

കെവി തോമസിന് എതിരായ നടപടി തിങ്കളാഴ്ച അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെസി വേണുഗോപാല്‍

തിരുവനന്തപുരം: കെവി തോമസിന് എതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെസി വേണുഗോപാല്‍. സമിതി തിങ്കളാഴ്ച യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരന്‍ എടുത്ത് ചാടി വിലക്ക് ഏര്‍പെടുത്തിയോ എന്ന ചോദ്യത്തിന് താന്‍ ഉത്തരം പറയാനില്ലെന്ന് വേണുഗോപാല്‍ …

കെവി തോമസിന് എതിരായ നടപടി തിങ്കളാഴ്ച അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെസി വേണുഗോപാല്‍ Read More