ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -21 വിമാനം പഞ്ചാബിലെ മൊഗയ്ക്ക് സമീപം തകര്‍ന്ന് പൈലറ്റ് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ വ്യോമസേനാ പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് മൊഗയിലെ ബാഗാപുരാനയിലെ ലാംഗിയാന ഖുര്‍ദ് ഗ്രാമത്തിലാണ്...
Read full story
ജമ്മുകാശ്മീര്‍: കാശമീരിലെ ലഖന്‍പൂരില്‍ സൈനീക ഹെലികോപ്ടര്‍ ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് പൈലറ്റ് മരിച്ചു.സഹപൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ധ്രുവ് എന്ന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകത്തില്‍ പെട്ടത് ഇന്നലെ (25.01.2021)രാത്രി 7.15 ഓടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ...
Read full story