പതിനെട്ടാം പടിക്കു മുകളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം : തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിക്കു മുകളില്‍ കയറുമ്പോള്‍ ഭക്തർ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യണം. ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങള്‍ വരെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന സാഹചര്യത്തിലാണ് ആചാര ലംഘനം ഒഴിവാക്കാൻ തന്ത്രിയുടെ നിർദേശ പ്രകാരം മൊബൈല്‍ ഫോണിന് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നു തിരുവിതാംകൂർ …

പതിനെട്ടാം പടിക്കു മുകളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം : തിരുവിതാംകൂർ ദേവസ്വം ബോർഡ് Read More

പി. ​ശ​ശി​ക്കെ​തി​രെ പാ​ർ​ട്ടി അ​ന്വേ​ഷ​ണ​മി​ല്ല; അ​ൻ​വ​റി​നെ ത​ള്ളി സി​പി​എം

.തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ‍​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ളി​ൽ പി. ​ശ​ശി​ക്കെ​തി​രെ പാ​ർ​ട്ടി അ​ന്വേ​ഷ​ണ​മു​ണ്ടാ​കി​ല്ല. സെപ്തംബർ 25ന് നടന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​ല്ലോ …

പി. ​ശ​ശി​ക്കെ​തി​രെ പാ​ർ​ട്ടി അ​ന്വേ​ഷ​ണ​മി​ല്ല; അ​ൻ​വ​റി​നെ ത​ള്ളി സി​പി​എം Read More

വിദ്യാര്‍ഥികളുടെ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈല്‍ ഫോണ്‍ ദുരുപയോഗവും ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയങ്ങളില്‍ അധ്യാപകരുടെ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും സാധ്യതയുണ്ട്. കൊവിഡിന് പിന്നാലെ …

വിദ്യാര്‍ഥികളുടെ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് Read More

ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ ഓൺലൈൻ ക്ലാസ് നഷ്ടപ്പെടരുത് : സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ അധ്യയനം അവതാളത്തിലായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി കോടതിയുടെ ഇടപെടല്‍. സ്മാര്‍ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാർഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് കോടതി നിർദേശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും …

ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ ഓൺലൈൻ ക്ലാസ് നഷ്ടപ്പെടരുത് : സർക്കാരിനോട് ഹൈക്കോടതി Read More

ഫോൺ ചോർത്തൽ ഗൂഢാലോചനയിലൂടെ ഇന്ത്യയുടെ വികസന പാളം തെറ്റിക്കാൻ കഴിയില്ല:അമിത് ഷാ

ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഗൂഢാലോചനയിലൂടെ ഇന്ത്യയുടെ വികസന പാതയുടെ പാളം തെറ്റിക്കാൻ കഴിയില്ല. വർഷകാല സമ്മേളനം പുരോഗതിയുടെ പുതിയ ഫലങ്ങൾ നൽകും. തടസക്കാർക്ക് വേണ്ടി കുഴപ്പക്കാരുടെ …

ഫോൺ ചോർത്തൽ ഗൂഢാലോചനയിലൂടെ ഇന്ത്യയുടെ വികസന പാളം തെറ്റിക്കാൻ കഴിയില്ല:അമിത് ഷാ Read More

ഫോണും വാട്‌സ്അപ്പുമൊക്കെ നിരീക്ഷിക്കാന്‍ പത്ത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി നവംബര്‍ 20: പത്ത് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഫോണും വാട്‌സ്അപ്പ് വിവരങ്ങളും നിരീക്ഷിക്കാനായി അധികാരപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം ലോക്സഭയെ അറിയിച്ചു. രാജ്യത്തെ വാട്‌സ്അപ്പ് വഴിയുള്ള ഫോണ്‍വിളികളും സന്ദേശങ്ങളും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടോയെന്നുള്ള എംപി ദയാനിധി മാരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജി കിഷന്‍ …

ഫോണും വാട്‌സ്അപ്പുമൊക്കെ നിരീക്ഷിക്കാന്‍ പത്ത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം Read More