ഫാസ്റ്റ് ട്രാക്ക് ലോണുകൾ വാഗ്ദാനം ചെയ്യുന്ന ലോൺ ആപ്ലിക്കേഷനുകൾ നീക്കം ചെയ്ത് ആപ്പിൾ

July 10, 2023

നിരവധി ലോൺ ആപ്ലിക്കേഷനുകൾ നീക്കം ചെയ്ത് ആപ്പിൾ. ലോൺ എടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. ഈ ആപ്പുകൾ ഉപഭോക്താക്കൾക്ക് ഫാസ്റ്റ് ട്രാക്ക് ലോണുകൾ വാഗ്ദാനം ചെയ്യുന്നവയായിരുന്നു. ഇത്തരത്തിൽ ലോണുകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം അമിതമായ പലിശ ഈടാക്കുന്നതായി അവകാശപ്പെട്ടുകൊണ്ട് …