ഇടുക്കി : പെട്ടിമുടിയില്‍ തെരച്ചില്‍ രക്ഷാപ്രവര്‍ത്തനം കൊവിഡ് മാനദണ്ഡം പാലിച്ചാണെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ദുരന്തഭൂമിയില്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പൊതുപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും മരിച്ചവരുടെ ബന്ധക്കളുമായി അനവധി...
Read full story
ഇടുക്കി : തോട്ടങ്ങളില്‍ പണിയെടുത്ത് ലായങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍. അവിടെ തമാശകളും, ചിരിയും വര്‍ത്തമാനങ്ങളുമായി ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവര്‍. അതായിരുന്നു പെട്ടിമുടിയെന്ന ദേശം. ഒരു വലിയ മഴവെള്ളപാച്ചിലില്‍ ഒരുപാട് ജീവനുകള്‍ ഒറ്റരാത്രിക്കൊണ്ട് മണ്ണിനടിയില്‍...
Read full story
ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വ്യാഴാഴ്ച്ച പെട്ടിമുടി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കും. തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച രാവിലെ 9 മണിയോടുകൂടി പുറപ്പെടും. മൂന്നാറിലെ ആനച്ചാലിൽ ഹെലികോപ്റ്ററിൽ ഇറങ്ങും. അവിടെനിന്ന്...
Read full story
മൂന്നാർ: പെട്ടിമുടി ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. മാധ്യമപ്രവർത്തക സംഘത്തിൻറെ വണ്ടിയുടെ ഡ്രൈവർക്കും ഇതിനുപുറമേ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാൽപതിലേറെ മാധ്യമപ്രവർത്തകർ സംഘമാണ് മൂന്നാറിൽ ക്യാമ്പ് ചെയ്ത് പെട്ടിമുടിയിലെ രക്ഷാപ്രവർത്തനങ്ങൾ...
Read full story
ഇടുക്കി : പെട്ടിമുടി മണ്ണിടിഞ്ഞ് കാണാതായ 42 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാപ്രവർത്തനം തുടരുന്നു. ഞായറാഴ്ച രാവിലെ ആരംഭിച്ച തിരച്ചിലിൽ 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പോലീസ് ഡോഗ് സ്ക്വാഡും പ്രദേശത്തെ തിരച്ചിൽ ആരംഭിച്ചു....
Read full story
ഇടുക്കി: പെട്ടിമുടി ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തകരന് കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിന്നും വന്ന ഫയർ ഫോഴ്സ് ജീവനക്കാരനെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സഹപ്രവർത്തകനെ ക്വാറന്റൈനിൽ ആക്കും.
Read full story
ഇടുക്കി: പെട്ടിമുടി മണ്ണിടിഞ്ഞ് കാണാതായ 42 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാപ്രവർത്തനം തുടരുന്നു. ഞായറാഴ്ച രാവിലെ ആരംഭിച്ച തിരച്ചിലിൽ 12 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പോലീസ് ഡോഗ് സ്ക്വാഡും പ്രദേശത്തെ തിരച്ചിൽ ആരംഭിച്ചു. മണ്ണിനടിയിൽ...
Read full story
ഇടുക്കി: പെട്ടിമുടിയില്‍ കനത്ത മഴ തുടരുന്നു. വെള്ളവും ഒഴുക്കും ഉണ്ടാകുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം തടസപ്പെടുന്നു. 24 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പലരുടേയും ശരീരഭാഗങ്ങള്‍ മണ്ണില്‍ നിന്നും കിട്ടുന്നുണ്ട്. ഇനി എത്രപേര്‍ മണ്ണിനടിയിലുണ്ടെന്ന് അറിയില്ല. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ...
Read full story
തിരുവനന്തപുരം : ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 30 മുറികളുള്ള നാല് ലയങ്ങള്‍ മണ്ണിടിച്ചിലില്‍ പൂര്‍ണമായും ഇല്ലാതായി എന്നാണ് ലഭ്യമായ റിപ്പോര്‍ട്ട്. ആകെ 80ലേറെ...
Read full story
റിപ്പോര്‍ട്ട്

കേരളത്തെ കരയിച്ച ദുഃഖവെള്ളിയാഴ്ച

By ന്യൂസ് ഡെസ്ക് August 7, 2020
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച കേരളത്തെ കരയിച്ച ദുഃഖവെള്ളിയാഴ്ച ആയി. നേരം പുലർന്നത് മഴക്കെടുതികളുടെ വിവരങ്ങളുമായിട്ടാണ്. തൊട്ടുപിന്നാലെ മൂന്നാറിലെ പെട്ടിമുടിയിൽ എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് മുകളിൽ മലയിടിഞ്ഞ് ആളുകൾ മണ്ണിനടിയിൽ ആയ...
Read full story