സംസ്ഥാനത്തെ ഗോത്രവര്‍ഗ പഞ്ചാത്തായ ഇടമലക്കുടിയില്‍ നിന്ന്‌ ആദ്യ പോക്‌സോ കേസ്‌

March 16, 2023

മൂന്നാര്‍ : ഇടമലക്കുടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത്‌ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പോലീസ്‌ പിടിയില്‍. ഇടമലക്കുടി കണ്ടത്തിക്കുടി സ്വദേശി ടി.രാമന്‍ (45) ആണ്‌ മൂന്നാര്‍ പോലീസിന്റെ പിടിയിലായത്‌. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചാത്തായ ഇടമലക്കുടിയില്‍ നിന്നുളള ആദ്യ പോക്‌സോ …

ഉറ്റവരെ നഷ്ടപ്പെട്ട പെട്ടിമുടിയിലെ അപർണയ്ക്ക് ഓൺലൈൻ ക്ലാസിനായി നടക്കേണ്ടത് 6 കിലോമീറ്റർ

January 25, 2021

ഇടുക്കി: ആറുമാസം മുമ്പാണ് അവർക്ക് മണ്ണിടിച്ചിലിൽ സ്വന്തക്കാരും ബന്ധുക്കളുമായ ഒരു പാട് പേരെ നഷ്ടപ്പെട്ടത്. കേരളത്തിലെ ദുരന്തഭൂപടത്തിൽ ആ സ്ഥലനാമവും അങ്ങനെ അടയാളപ്പെടുത്തപ്പെട്ടു, പെട്ടിമുടി, ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ കുടിയേറ്റ ഗ്രാമം. ദുരന്തശേഷം പെട്ടിമുടിക്കാരുടെ വിദ്യാഭ്യാസവും ജീവിത നിലവാരവും വർദ്ധിപ്പിക്കുന്നതിന് ഔദ്യോഗികവും …

മനുഷ്യ സാധ്യമായതെല്ലാം സര്‍ക്കാര്‍ പെട്ടിമുടി പുനരധിവാസത്തില്‍ ചെയ്തു: മന്ത്രി എം എം മണി

November 2, 2020

കുറ്റിയാര്‍വാലിയില്‍  പട്ടയം വിതരണം ചെയ്തു, വീടു നിര്‍മാണത്തിനു കല്ലിട്ടു ഇടുക്കി : മനുഷ്യ സാധ്യമായതെല്ലാം സര്‍ക്കാര്‍ പെട്ടിമുടി ദുരന്ത രക്ഷാദൗത്യത്തിലും പുനരധിവാസത്തിലും ചെയ്തിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പെട്ടിമുടി ദുരന്തത്തില്‍ സര്‍ക്കാര്‍ സമയബന്ധിതമായ ഇടപെടല്‍ നടത്തി. പത്ര …

ഇടുക്കി പെട്ടിമുടിയിലെ തിരച്ചില്‍ താരമായ ഡോണയ്ക്ക് മിന്നും ബഹുമതി

October 28, 2020

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതില്‍ രക്ഷാപ്രവര്‍ത്തകരൊടൊപ്പം സ്തുത്യര്‍ഹ തിരച്ചില്‍ പ്രവര്‍ത്തനം നടത്തിയ പോലീസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി. ഇടുക്കി പോലീസിന്റെ ഡോഗ്സ്‌ക്വാഡിലെ ഡോണ വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റിയ നായയാണ്. കഴിഞ്ഞ 22ന് തൃശൂര്‍ പോലീസ് അക്കാദമിയില്‍ സംസ്ഥാന ഡോഗ് ട്രയിനിംഗ് …

പെട്ടിമുടിയില്‍ ലൈഫ്‌ മിഷന്‍ മാതൃകയിലുളള വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്‌ പരിഹാരമല്ലെന്ന്‌ പെമ്പിളൈ ഒരുമൈ

August 27, 2020

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തിനിരയായ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ലൈഫ്‌ മിഷന്‍ മാതൃകയില്‍ വീട്‌ വച്ചുനല്‍കുന്നത്‌ പ്രശ്‌ന പരിഹാരമല്ലെന്നും ഭൂമി നല്‍കി പുനരധിവസിപ്പിക്കുകയാണ്‌ വേണ്ടതെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ സണ്ണി എം കപിക്കാട്‌, പെമ്പിളൈ ഒരുമൈ സമരനേതാവ്‌ ജി ഗോമതി …

പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുന്ന മേഖലയില്‍ കടുവയുടെ സാന്നിധ്യം. തിരച്ചില്‍ നിർത്തിവച്ചു.

August 22, 2020

പെട്ടിമുടി: പെട്ടിമുടി ദുരന്തത്തിൽ അഞ്ച് പേരെ കൂടി കണ്ടെടുക്കാൻ ഉണ്ട് എന്നിരിക്കെ തിരച്ചിൽ താൽക്കാലികമായി നിർത്തി. തിരച്ചിൽ നടത്തുന്ന മേഖലയിൽ കടുവയെ കണ്ടെത്തിയതാണ് കാരണം. ദുരന്തം നടന്ന പ്രദേശത്തുനിന്നും കിലോമീറ്ററോളം ദൂരെ ഭൂതക്കുഴി പ്രദേശത്തും ഗ്രാവൽ ബാങ്ക് മേഖലയിലുമാണ് തിരച്ചിൽ നടത്തിയത്. …

കുവി ഇനി ഇടുക്കി ഡോഗ് സ്ക്വാഡിലെ അംഗം

August 22, 2020

പെട്ടിമുടി: പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽനിന്നും കളിക്കൂട്ടുകാരി അനുഷ്കയുടെ മൃതദേഹം കണ്ടെത്തിയ കുവി എന്ന നായ ഇടുക്കിഡോഗ് സ്ക്വാഡിനെ അംഗമായി. Read more…. മനുഷ്യനെത്തേടി അഗാധമായൊരു മൃഗദുഃഖം; എട്ടു ദിവസമായി ആയി സങ്കടപ്പെട്ടു തിരഞ്ഞു നടന്നിരുന്ന കുവി എന്ന നായ തന്റെ കൂട്ടുകാരി …

ഇടുക്കി അടിമാലി പെട്ടിമുടിയില്‍ ഞാറുനടീല്‍ സംഘടിപ്പിച്ചു

August 19, 2020

ഇടുക്കി : ഒരു പതിറ്റാണ്ടിനിപ്പുറം അടിമാലി ഗ്രാമപഞ്ചായത്തിലെ പെട്ടിമുടി പാടശേഖരത്ത് ഞാറ്റ് പാട്ടുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പെട്ടിമുടിയില്‍ നെല്‍ കൃഷിയിറക്കിയിട്ടുള്ളത്. ഞാറ്റടിയില്‍ പാകമായി നിന്നിരുന്ന ഞാറ് ചെളിയിലാഴ്ത്തി തരിശായി കിടന്നിരുന്ന പാടശേഖരത്ത്  കര്‍ഷകര്‍ ജീവന്റെ തുടിപ്പേകി. …

സാമൂഹിക അകലം പാലിക്കാത്ത പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും. തെറ്റായ സന്ദേശം നല്‍കിയ സംഭവങ്ങള്‍

August 15, 2020

തിരുവനന്തപുരം: ഏറ്റവും ഒടുവിൽ കണ്ടത് മൂന്നാറിന് അടുത്ത് പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ ആണ്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും റവന്യൂ മന്ത്രി ചന്ദ്രശേഖരനും ഒന്നിച്ചാണ് അവിടെ സന്ദർശനം നടത്തിയത്. ഇടുക്കി ജില്ലയിൽ നിന്നുള്ള വൈദ്യുത മന്ത്രി എംഎം …

മനുഷ്യനെത്തേടി അഗാധമായൊരു മൃഗദുഃഖം; എട്ടു ദിവസമായി ആയി സങ്കടപ്പെട്ടു തിരഞ്ഞു നടന്നിരുന്ന കുവി എന്ന നായ തന്റെ കൂട്ടുകാരി ധനുഷ്ക്കയെ കണ്ടെത്തി. അതും ജീവനില്ലാതെ …

August 14, 2020

പെട്ടിമുടി : ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസ്സുള്ള ധനുഷ്ക എന്ന കുട്ടിയുടെ മൃതദേഹം 13-08-2020 വ്യാഴാഴ്ചയാണ് കണ്ടെടുത്തത്. എട്ടു ദിവസമായി രക്ഷാപ്രവർത്തകർ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതിരുന്ന രണ്ടു വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തത് അവളുടെ പ്രിയപ്പെട്ട കൂട്ടുകാരനായ കൂവി എന്ന നായയാണ്. തനിക്കൊപ്പം …