സംസ്ഥാനത്തെ ഗോത്രവര്‍ഗ പഞ്ചാത്തായ ഇടമലക്കുടിയില്‍ നിന്ന് ആദ്യ പോക്‌സോ കേസ്
മൂന്നാര്‍ : ഇടമലക്കുടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത് പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയില്‍. ഇടമലക്കുടി കണ്ടത്തിക്കുടി സ്വദേശി ടി.രാമന്‍ (45) ആണ് മൂന്നാര്‍ പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചാത്തായ ഇടമലക്കുടിയില്‍ നിന്നുളള ആദ്യ പോക്‌സോ …
സംസ്ഥാനത്തെ ഗോത്രവര്‍ഗ പഞ്ചാത്തായ ഇടമലക്കുടിയില്‍ നിന്ന് ആദ്യ പോക്‌സോ കേസ് Read More