പെട്ടിമുടി: പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽനിന്നും കളിക്കൂട്ടുകാരി അനുഷ്കയുടെ മൃതദേഹം കണ്ടെത്തിയ കുവി എന്ന നായ ഇടുക്കിഡോഗ് സ്ക്വാഡിനെ അംഗമായി.
തൻറെ കൂട്ടുകാരിയെ നഷ്ടപ്പെട്ട കുവി പെട്ടിമുടി അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജില്ല ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവിൽ പോലീസ് ഓഫീസർമാറുമായ അജിത് മാധവൻ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു കൊണ്ട് മേൽ നടപടികൾക്കായി കാത്തിരിക്കുകയായിരുന്നു.
Read more… ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ…
അനുമതി ലഭിച്ചതോടെ കൂവി ഡോഗ് സ്ക്വാഡിനെ അംഗമായി. പെട്ടി മുടിയിലെ പ്രദേശവാസികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സ്നേഹാർദ്രമായ് യാത്രയയപ്പ് നൽകി.