കാസർഗോഡ്: കോല്‍പ്പാലവും കടത്തു തോണിയും ഇനി ഓര്‍മ്മ: പെരുമ്പട്ട പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി 23ന് നാടിന് സമര്‍പ്പിക്കും

June 23, 2021

കാസർഗോഡ്: കോല്‍പ്പാലത്തിലൂടെയുള്ള യാത്രയും കടത്തു തോണിയുമെല്ലാം ഇനി പെരുമ്പട്ട ഗ്രാമത്തില്‍ ഓര്‍മ്മകള്‍ മാത്രം. വെസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേജസ്വിനി പുഴയ്ക്ക് കുറുകെ പെരുമ്പട്ടയില്‍ നിര്‍മ്മിച്ച പാലം ജൂണ്‍ 23 ബുധനാഴ്ച വൈകീട്ട് മൂന്നിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് …