ഇ.പി. ജയരാജന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗം പോക്‌സോ കേസില്‍ അറസ്റ്റില്‍

October 14, 2022

പരിയാരം: പ്ലസ്ടു വിദ്യാര്‍ഥിനിക്കു വാട്‌സാപ്പില്‍ അശ്ലീലസന്ദേശം അയച്ച കായികാധ്യാപകനെ പോക്‌സോ നിയമപ്രകാരം പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ.സി. സജീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പാതിരാത്രിയിലാണ് വിദ്യാര്‍ഥിനി ഉപയോഗിക്കുന്ന മാതാവിന്റെ ഫോണിലേക്ക് ഇയാള്‍ …

ഗവർണർക്ക് സർക്കാർ വഴങ്ങിയിട്ടില്ല, അദ്ദേഹം തന്നെ തിരുത്തി: കോടിയേരി

February 20, 2022

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന സർക്കാർ വഴങ്ങിയിട്ടില്ലെന്നും ഗവർണറുടെ നടപടി അദ്ദേഹം തന്നെ തിരുത്തിയെന്നും സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നയപ്രഖ്യാപനപ്രസംഗം പാസാക്കാൻ ഗവർണർ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ മാറ്റിയെന്ന ആരോപണത്തെ കുറിച്ചാണ് വാർത്താസമ്മേളനത്തിൽ കോടിയേരിയുടെ പ്രതികരണം. സർക്കാരും …

ഗവര്‍ണറെ സംയുക്തമായി അപമാനിക്കാനുള്ള ശ്രമങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

February 19, 2022

തിരുവനന്തപുരം: ഗവര്‍ണറെ സംയുക്തമായി അപമാനിക്കാനുള്ള ശ്രമങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കേണ്ട കാര്യം ബിജെപിക്കില്ലെന്നും ഗവര്‍ണര്‍ ബിജെപിയുടേയോ ബിജെപി ഗവര്‍ണറുടേയോ വക്താക്കളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ ഉന്നയിച്ചത് പ്രസക്തമായ വിഷയമാണ്. പേഴ്‌സണല്‍ സ്റ്റാഫിലേക്ക് …

അഞ്ച് പാർട്ടിയിലേക്ക് പോയ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് വേണ്ടെന്ന് വി ഡി സതീശൻ

February 19, 2022

തിരുവനന്തപുരം: ഗവർണറുടെ വിമർശനത്തിനെതിരെ മറുപടിയുമായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർ ചെയ്തത് ഭരണഘടന ‘ലംഘനമാണെന്നും ഗവർണർ സർക്കാരിനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഗവർണറുടെ അനാവശ്യ സമ്മർദത്തിന് വഴങ്ങുകയായിരുന്നു. താൻ കോൺഗ്രസ്സുകാരൻ ആണെന്നും അഞ്ച് പാർട്ടിയിലേക്ക് പോയ ആരിഫ് …

എസ്എഫ്ഐ പ്രവർത്തകർ ശാരീരികമായി ആക്രമിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തക

October 22, 2021

കോട്ടയം: എംജി സർവ്വകലാശാലയിൽ ഉണ്ടായ സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ ശാരീരികമായി ആക്രമിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തക. സംഘര്‍ഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതിപേര് വിളിച്ച് ആക്ഷേപിച്ചെന്നും വനിതാ നേതാവ് പോലീസിനു മൊഴി നല്കി. ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. “എസ്എഫ്ഐയും …

കാറിനുളളില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍, ക്രൂരമായ മര്‍ദ്ദനം, കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ മകന്‍ അറസ്റ്റില്‍

June 26, 2021

തിരുവനന്തപുരം: കാറിനുള്ളില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ യുവാവ്. നാട്ടുകാര്‍ കാര്‍ തടഞ്ഞാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്‍റെ മകനും പാറ്റൂര്‍ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. മദ്യപിച്ച്‌ അര്‍ദ്ധബോധാവസ്ഥയിലായിരുന്നു അശോക്. ഇന്നലെ …

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് എന്നുപറഞ്ഞ് പൊലീസിനെ ഭീഷണിപ്പെടുത്തിയ ആള്‍ കസ്റ്റഡിയില്‍

May 19, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് എന്നുപറഞ്ഞ് പൊലീസിനെ ഭീഷണിപ്പെടുത്തിയ ആള്‍ കസ്റ്റഡിയില്‍. പോത്തന്‍കോട് സ്വദേശിയും ഡിവൈഎഫ്‌ഐ ഐരാണിമുട്ടം ചിറപ്പാലം യൂണിറ്റ് കമ്മിറ്റി മുന്‍ അംഗവുമായ അഭിജിത്ത് (26)നെയാണ് ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. കഞ്ചാവ് കേസില്‍ ഇടപെട്ട ഫോര്‍ട്ട് എസ്‌ഐ എസ് വിമലിനെയാണ് …