കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു

കൈക്കൂലി വാങ്ങിയ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.ടി. രാജേഷിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് കർശന നടപടി സ്വീകരിച്ചത്. രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രാജേഷിനെ വിജിലൻസ് …

കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു Read More

മലപ്പുറം: പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം ദേവീപ്രസാദിന്

മലപ്പുറം: കുട്ടികള്‍ക്കായുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശ്രീലക്ഷി നിലയത്തിലെ മാസ്റ്റര്‍ ദേവീപ്രസാദിന്. കേരളത്തില്‍ ദേവീപ്രസാദ് മാത്രമാണ് ഇത്തവണ രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ വിഭാഗത്തില്‍ മികച്ച മൃദംഗവാദ്യകലാകാരനെന്ന അംഗീകാരത്തോടെയാണ് …

മലപ്പുറം: പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം ദേവീപ്രസാദിന് Read More

തൊഴിൽ തർക്ക കേസുകൾ സിറ്റിങ്

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ജനുവരി 3, 4, 10, 11, 17, 18, 24, 25, 31 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 6, 14 …

തൊഴിൽ തർക്ക കേസുകൾ സിറ്റിങ് Read More

മലപ്പുറം: സീറ്റൊഴിവ്

മലപ്പുറം: പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളജില്‍ 2021-22 അധ്യയനവര്‍ഷത്തെ വിവിധ ഡിഗ്രി പ്രോഗ്രാമുകളില്‍ സീറ്റൊഴിവുണ്ട്. ബി.എ ഇംഗ്ലീഷ് (എസ്.ടി രണ്ട്), ബി.എ അറബിക്(എസ്.സി ഏഴ്, എസ്.ടി രണ്ട്), ബി.ബി.എ (എസ്.ടി രണ്ട്), ബി.എസ്.സി ഫിസിക്‌സ് (എസ്ടി രണ്ട്) ബി.എസ്.സി മാത്തമാറ്റിക്‌സ് (എസ്.സി രണ്ട്, …

മലപ്പുറം: സീറ്റൊഴിവ് Read More

പാലക്കാട്: അധ്യാപക ഒഴിവ്

പാലക്കാട്: പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്സ്, സുവോളജി വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 28 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ …

പാലക്കാട്: അധ്യാപക ഒഴിവ് Read More

മലപ്പുറം: മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

മലപ്പുറം: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി 2020-21 പദ്ധതി പ്രകാരം പെരിന്തല്‍മണ്ണ നഗരസഭയില്‍ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി. ഷാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു. അര്‍ദ്ധ ഊര്‍ജ്ജിത മത്സ്യ കൃഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട നഗരസഭയിലെ 19 കര്‍ഷകര്‍ക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നല്‍കിയത്. …

മലപ്പുറം: മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു Read More

തിരുവനന്തപുരം: വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

തിരുവനന്തപുരം: പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ആഗസ്റ്റ് 9, 10, 16, 17, 24, 31 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 12ന് പെരിന്തൽമണ്ണ സബ്ബ് ഡിവിഷണൽ …

തിരുവനന്തപുരം: വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ് Read More

മലപ്പുറം: അധ്യാപക നിയമനം

മലപ്പുറം: പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളജില്‍ 2021-22 അധ്യയനവര്‍ഷത്തില്‍   ഡിഗ്രി, പി.ജി പ്രോഗ്രാമുകളില്‍ സീറ്റ് ഒഴിവുണ്ട്. മൂന്നാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് (നാല്), ബി.എസ്.സി ഫിസികസ് (ഒന്ന്), അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ (രണ്ട്), എം.എസ്.സി മാത്തമാറ്റിക്‌സ് (ഒന്ന്), എം.എസ്.സി ഫിസിക്‌സ് (ഒന്ന്) …

മലപ്പുറം: അധ്യാപക നിയമനം Read More

തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ യുവജനകമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: പെരുന്തൽമണ്ണയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. എളാട് സ്വദേശി ദൃശ്യയാണ് മരിച്ചത്. സഹോദരി ദേവക്കും കുത്തേറ്റിരുന്നു. ഇത്തരം സംഭവങ്ങൾ പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് കമ്മീഷൻ ചെയർ പേഴ്‌സൺ ചിന്ത ജെറോം …

തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ യുവജനകമ്മീഷൻ കേസെടുത്തു Read More

മലപ്പുറം: സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ കോവിഡ് വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു. ദിവസവേതനം പരമാവധി 1100 രൂപയാണ്. നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ലഭിക്കാത്തവര്‍ക്കും ബിഎസ് സി നഴ്‌സിംഗ്/ ജിഎന്‍ എം ഫൈനല്‍ ഇയര്‍ പരീക്ഷ എഴുതാന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. …

മലപ്പുറം: സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു Read More