പെരിന്തൽമണ്ണയിൽ വരുന്നു, 92 കോടിയുടെ ശുദ്ധജല വിതരണ പദ്ധതി

പെരിന്തൽമണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​ത്തിലെയും പ​രി​സ​ര​ങ്ങ​ളി​ലെ​യും കുടിവെള്ളക്ഷാമമ​ക​റ്റാ​നു​ള്ള രാ​മ​ഞ്ചാ​ടി ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക്ക്​ 92 കോ​ടി അ​നു​വ​ദി​ച്ചതായി മഞ്ഞളാംകുഴി അലി എം എൽ എ അറിയിച്ചു. ടൗ​ണി​ലെ അ​ര്‍​ബ​ന്‍ ജ​ല​വി​ത​ണ പ​ദ്ധ​തി​യു​ടെ പ​മ്പിങ് ലൈ​ന്‍ അ​ട​ക്കമുള്ളവ 40 വ​ര്‍​ഷം മു​ൻപേ സ്ഥാ​പി​ച്ച​താ​യി​രു​ന്നു. മണ്ഡലത്തിലെ …

പെരിന്തൽമണ്ണയിൽ വരുന്നു, 92 കോടിയുടെ ശുദ്ധജല വിതരണ പദ്ധതി Read More

മോഷണക്കേസിലെ പ്രതി അറസ്റ്റിലായി

പെരിന്തല്‍മണ്ണ: എറണാകുളം, പാലക്കാട്‌ തുടങ്ങിയ ജില്ലകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയെ പെരിന്തല്‍മണ്ണ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പെരുമ്പാവൂര്‍ മാറംപളളി സ്വദേശി മാടവന സിദ്ധിക്ക്‌(46)ആണ്‌ അറസ്റ്റിലായത്‌. 2020 ആഗസ്റ്റ്‌ 15 ന്‌ പെരിന്തല്‍മണ്ണ ബൈപ്പാസിലെ കോംപ്ലസ്‌ പാര്‍ക്കിംഗ്‌ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്‌തിരുന്ന കാറിന്‍റെ ചില്ലുതകര്‍ത്ത്‌ …

മോഷണക്കേസിലെ പ്രതി അറസ്റ്റിലായി Read More

പെരിന്തല്‍മണ്ണ അതിവേഗ കോടതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മലപ്പുറം : പോക്‌സോ കേസുകളുടേയും ലൈംഗിക പീഡന കേസുകളുടെയും അതിവേഗ വിചാരണയ്ക്കായുള്ള ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി പെരിന്തല്‍മണ്ണ യില്‍  മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ്ജസ്റ്റിസ് എസ്.മണികുമാറും സംയുക്തമായി വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 17 അതിവേഗ സ്‌പെഷ്യല്‍ കോടതികളുടെ …

പെരിന്തല്‍മണ്ണ അതിവേഗ കോടതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More

പട്ടികജാതിക്കാരന് അനുവദിച്ച വീട് കൊടുക്കാതിരിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതിന് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരേ കേസെടുത്തു

പെരിന്തല്‍മണ്ണ: പട്ടികജാതിക്കാരന് അനുവദിച്ച വീട് കൊടുക്കാതിരിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതിന് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരേ കേസെടുത്തു. അങ്ങാടിപ്പുറം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായ വി പി അബ്ദുല്‍ അസീസിനെതിരേയാണ് കേസെടുത്തത്. അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി രാവുണ്ണി എന്ന ബാലന് വീട് നിഷേധിച്ചെന്നാണ് പരാതി. …

പട്ടികജാതിക്കാരന് അനുവദിച്ച വീട് കൊടുക്കാതിരിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതിന് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരേ കേസെടുത്തു Read More

പാമ്പുകടിയേറ്റ് പെരിന്തൽമണ്ണയിൽ സ്കൂൾ അധ്യാപിക മരിച്ചു

പെരിന്തൽമണ്ണ : വീടിനു സമീപം വച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപിക ആശുപത്രിയിൽ മരണമടഞ്ഞു. എടപ്പലം യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക അജിത (47) ആണ് മരണമടഞ്ഞത്. കബറടക്കം നടന്നു. യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ കുന്നത്ത് ഷെയ്ക്ക്‌ മുഹമ്മദ് അഷറഫ് …

പാമ്പുകടിയേറ്റ് പെരിന്തൽമണ്ണയിൽ സ്കൂൾ അധ്യാപിക മരിച്ചു Read More

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗുണ്ടായിസം. യുവാക്കളെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് തേപ്പുപെട്ടിക്ക് പൊള്ളിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

പെരിന്തല്‍മണ്ണ: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് തേപ്പുപെട്ടിക്ക് പൊള്ളിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഒടുമുണ്ട ജെയ്സലി(20)നെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2019 മെയ് 29 ന് നടന്ന സംഭവ ത്തിനുശേഷം പ്രതി …

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗുണ്ടായിസം. യുവാക്കളെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് തേപ്പുപെട്ടിക്ക് പൊള്ളിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍ Read More