മലപ്പുറം: സീറ്റൊഴിവ്

മലപ്പുറം: പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളജില്‍ 2021-22 അധ്യയനവര്‍ഷത്തെ വിവിധ ഡിഗ്രി പ്രോഗ്രാമുകളില്‍ സീറ്റൊഴിവുണ്ട്. ബി.എ ഇംഗ്ലീഷ് (എസ്.ടി രണ്ട്), ബി.എ അറബിക്(എസ്.സി ഏഴ്, എസ്.ടി രണ്ട്), ബി.ബി.എ (എസ്.ടി രണ്ട്), ബി.എസ്.സി ഫിസിക്‌സ് (എസ്ടി രണ്ട്) ബി.എസ്.സി മാത്തമാറ്റിക്‌സ് (എസ്.സി രണ്ട്, എസ്.ടി രണ്ട്) ബി.എസ്.സി കെമിസ്ട്രി (എസ്.ടി ഒന്ന്) എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യരായവര്‍ നവംബര്‍ 10ന് രാവിലെ 10ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9495552560.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →