രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; സുപ്രീം കോടതി ഉത്തരവ്

May 18, 2022

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. 31വർഷത്തിനുശേഷമാണ് ജയിൽമോചനം. 1991 ജൂൺ 11നാണ് പേരറിവാളൻ അറസ്റ്റിലായത്. 2018 ൽ പേരറിവാളന് മാപ്പുനൽകി വിട്ടയക്കാൻ തമിഴ്നാട് സർക്കാർ ഗവർണർക്ക് ശുപാർശ ചെയ്തിരുന്നു. ഇതിന്മേൽ …

പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കാര്‍ത്തിക്; നടന്‍ വിജയ്‌ സേതുപതി എന്നിവരുടെ പോസ്‌റ്റ്‌

November 21, 2020

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌ സിനിമാ സംവിധായകന്‍ കാര്‍ത്തിക്‌ സുബ്ബരാജും, നടന്‍ വിജയ്‌ സേതുപതിയും രംഗത്ത്‌. കഴിഞ്ഞ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാണ്‌ തന്റെ ട്വിറ്റര്‍ പേജിലൂടെ വിജയ്‌ സേതുപതി ആവശ്യപ്പെട്ടിരിക്കുന്നത്‌. …

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് രണ്ടാഴ്ചത്തെ പരോൾ

November 6, 2020

ന്യൂഡല്‍ഹി: രാജീവ് ഗന്ധി വധക്കേസിലെ പ്രതികളിലൊരാളായ പേരറിവാളന് പരോള്‍. രണ്ടാഴ്ച്ചത്തേക്കാണ് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. രാജീവ് ഗാന്ധിയെ വധിച്ച കുറ്റത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്നു പേരറിവാളന്‍. വധക്കേസിലെ സൂത്രധാരനായ പേരറിവാളന്‍ രണ്ട് ബാറ്ററി സെല്‍ വാങ്ങി നല്‍കിയതായും ഇതാണ് രാജീവ് …

പേരറിവാളന് പരോള്‍ അനുവദിക്കാനാകില്ല – തമിഴ്നാട് സര്‍ക്കാര്‍

September 8, 2020

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ അനുവദിക്കാനാകില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യം തമിഴകത്ത് വീണ്ടും ചര്‍ച്ചയാകുകയാണ്. ഇതിനിടെയാണ് പുതിയ …