
പെഗാസസ് വിവാദം: അന്വേഷണ ആവശ്യം ആവര്‍ത്തിച്ച് നിതീഷ് കുമാര്‍
പട്ന: പെഗാസസ് ചാരവൃത്തി കേസില്‍ അന്വേഷണം വേണമെന്നു ആവര്‍ത്തിച്ച് ബി.ജെ.പി. സഖ്യകക്ഷി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍.ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ദിവസങ്ങളായി ചര്‍ച്ചകള്‍ നടക്കുന്നു. പാര്‍ലമെന്റിലും വിഷയം ഉന്നയിക്കപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഉണ്ടാകരുതെന്നും എന്താണു സംഭവിച്ചതെന്നു പൊതുജങ്ങളെ അറിയിക്കണം. …