
നെതന്യാഹുവിന്റെ മകന്റെയടക്കം ഫോണ്‍ ചോര്‍ത്തി: ഇസ്രയേലിലും പെഗാസസ് വിവാദം
ജറുസലേം: ഇസ്രയേലിലും പെഗാസസ് വിവാദം കത്തിപ്പടരുന്നു. രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ അനധികൃതമായി ചോര്‍ത്താന്‍ പോലീസ് പെഗാസസ് ചാരസോഫ്റ്റ്വെയര്‍ ഉപയോഗിച്ചെന്ന ആരോപണം അതീവ ഗൗരവമുള്ളതാണെന്നും കര്‍ശന നടപടി എടുക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് വ്യക്തമാക്കി.മുന്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ മകന്‍, സാമൂഹിക …