മകന്റെ മൃതദേഹം കിട്ടാന്‍ അമ്പതിനായിരം രൂപ കൈക്കൂലി: ഭിക്ഷയെടുത്ത് വൃദ്ധദമ്പതികള്‍

പട്ന: മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന്‍ അമ്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നു വെളിപ്പെടുത്തി മാതാപിതാക്കള്‍. ബിഹാറിലെ സമസ്തിപുരിലാണ് സംഭവം. െകക്കൂലിപ്പണം സ്വരൂപിക്കാനായി നാട്ടുകാരായ മഹേഷ് താക്കൂറും ഭാര്യയും ഭിക്ഷയ്ക്കിറങ്ങിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭിക്ഷ തേടുന്ന വൃദ്ധ ദമ്പതികളുടെ വീഡിയോ …

മകന്റെ മൃതദേഹം കിട്ടാന്‍ അമ്പതിനായിരം രൂപ കൈക്കൂലി: ഭിക്ഷയെടുത്ത് വൃദ്ധദമ്പതികള്‍ Read More

കുശാന രാജവംശത്തിന്റെ കാലഘട്ടത്തിലുള്ള നിർമിതിയുടെ അവശേഷിപ്പുകൾ കണ്ടെത്തി

പട്‌ന: ബിഹാറിൽ കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി കുളം നവീകരിക്കുന്നതിനിടെ കുമ്രഹാർ പ്രദേശത്ത് രണ്ടായിരത്തോളം വർഷം പഴക്കമുളള ചുമരുകളുടെ അവശേഷിപ്പുകൾ കണ്ടെത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യുടെ പട്‌ന സർക്കിളാണ് പുരാതന ഭിത്തികളുടെ ശേഷിപ്പുകൾ കണ്ടെത്തിയത്. …

കുശാന രാജവംശത്തിന്റെ കാലഘട്ടത്തിലുള്ള നിർമിതിയുടെ അവശേഷിപ്പുകൾ കണ്ടെത്തി Read More

ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി

പട്ന: ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി നിതീഷ് കുമാര്‍ സിങ്. ബിഹാറില്‍ ജനസംഖ്യ വര്‍ദ്ധിച്ചതിനാലാണ് വികസന പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കു താല്‍പര്യമില്ലാത്ത ജാതി സെന്‍സസ് നടപ്പാക്കാന്‍ ബിഹാര്‍ മന്ത്രി സഭ തീരുമാനിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി …

ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി Read More

കേന്ദ്രമന്ത്രിസഭയില്‍ ജെ.ഡി.യുവിന്റെ ഏക പ്രതിനിധിയായ ആര്‍.സി.പി. സിങ് പാര്‍ലമെന്റിന് പുറത്തേക്ക്

പട്ന: കേന്ദ്രമന്ത്രിസഭയില്‍ ജെ.ഡി.യുവിന്റെ ഏക പ്രതിനിധിയായ ആര്‍.സി.പി. സിങ് പാര്‍ലമെന്റിനു പുറത്തേക്ക്. സിങ്ങിന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിലൂടെ ബി.ജെ.പിയോടുള്ള പ്രതിഷേധമാണു പാര്‍ട്ടിയധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിസഭയിലെ പ്രാതിനിധ്യം നഷ്ടപ്പെട്ടാലും ബി.ജെ.പിയുടെ ചൊല്‍പ്പടിക്കു നില്‍ക്കാനില്ലെന്നാണു സന്ദേശം. കേന്ദ്രമന്ത്രിസഭയില്‍ രണ്ടു …

കേന്ദ്രമന്ത്രിസഭയില്‍ ജെ.ഡി.യുവിന്റെ ഏക പ്രതിനിധിയായ ആര്‍.സി.പി. സിങ് പാര്‍ലമെന്റിന് പുറത്തേക്ക് Read More

കായികതാരം കെ.സി. ലിതാരയുടെ മരണം; കോച്ച് രവി സിoഗിന് സസ്‌പെന്‍ഷന്‍

പട്‌ന: മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി. ലിതാരയുടെ മരണത്തില്‍ ആരോപണ വിധേയനായ കോച്ച് രവി സിoഗിന് സസ്‌പെന്‍ഷന്‍. അനിശ്ചിത കാലത്തേക്കാണ് സസ്‌പെന്‍ഷന്‍. രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റെയില്‍വേ ഒരു തരത്തിലും …

കായികതാരം കെ.സി. ലിതാരയുടെ മരണം; കോച്ച് രവി സിoഗിന് സസ്‌പെന്‍ഷന്‍ Read More

നിതീഷ്‌കുമാറിന്റെ വേദിക്ക് സമീപം ബോംബേറ്: ഒരാള്‍ കസ്റ്റഡിയില്‍

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ”ജനസഭ” പരിപാടിയുടെ വേദിക്ക് സമീപം ബോംബേറ്. ആളപായമില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍.നളന്ദയിലെ ഗാന്ധി സ്‌കൂളില്‍ സംഘടിപ്പിച്ച ജനസഭ വേദിക്കടുത്തായാണ് നാടന്‍ബോംബേറുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി രക്ഷപ്പെട്ടു. ബോംബെറിഞ്ഞെന്നു സംശയിക്കുന്ന …

നിതീഷ്‌കുമാറിന്റെ വേദിക്ക് സമീപം ബോംബേറ്: ഒരാള്‍ കസ്റ്റഡിയില്‍ Read More

റെയില്‍വേ പരീക്ഷാ ക്രമക്കേട്: ബിഹാറില്‍ കനത്ത പ്രതിഷേധം, ട്രെയിനിന് തീവെച്ചു

പാറ്റ്ന: ആര്‍ആര്‍ബിയുടെ എന്‍ ടി പി സി- 21 പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ബിഹാറില്‍ വിദ്യാര്‍ഥികളുടെ കനത്ത പ്രതിഷേധം. രണ്ടാം ഘട്ട പരീക്ഷയില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. വിജ്ഞാപന സമയത്ത് ഒറ്റ പരീക്ഷ മാത്രമാണ് പ്രഖ്യാപിച്ചതെന്നും റെയില്‍വേ തങ്ങളുടെ ഭാവി പന്താടുകയുമാണെന്ന് ഉദ്യോഗാര്‍ഥികള്‍ …

റെയില്‍വേ പരീക്ഷാ ക്രമക്കേട്: ബിഹാറില്‍ കനത്ത പ്രതിഷേധം, ട്രെയിനിന് തീവെച്ചു Read More

സൈനിക രഹസ്യങ്ങൾ പാക്കിസ്ഥാൻ യുവതിക്ക് ചോർത്തി നൽകിയ സൈനികൻ ബിഹാറിൽ അറസ്റ്റിൽ

പട്‌ന: ബിഹാറില്‍ ചാരവൃത്തിയില്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. താന്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ആര്‍മി യൂണിറ്റിലെ രഹസ്യവിവരങ്ങള്‍ ഐ എസ് ഐ ഏജൻറായ പാകിസ്ഥാന്‍ യുവതിക്ക് കൈമാറിയതിനാണ് സൈനിക ഉദ്യോഗസ്ഥന്‍ പിടിയിലായത്. ധനപൂരിലാണ് സംഭവം. ആര്‍മി യൂണിറ്റിലെ രഹസ്യരേഖകള്‍ യുവതിക്ക് കൈമാറിയതില്‍ സൈനിക …

സൈനിക രഹസ്യങ്ങൾ പാക്കിസ്ഥാൻ യുവതിക്ക് ചോർത്തി നൽകിയ സൈനികൻ ബിഹാറിൽ അറസ്റ്റിൽ Read More

ബീഹാറില്‍ മാവോയിസ്റ്റുകള്‍ നാല് പേരെ തൂക്കിക്കൊന്നതായി റിപ്പോര്‍ട്ട്; വീട് ഡൈനാമിറ്റിട്ട് തകര്‍ത്തു; ഒരു വർഷം മുൻപ് മാവോയിസ്റ്റ് നേതാക്കളെ വിഷം കൊടുത്തു കൊന്നതിൻ്റെ പ്രതികാരമെന്ന് കുറിപ്പ്

പട്‌ന: ബീഹാറില്‍ മാവോയിസ്റ്റുകള്‍ നാല് പേരെ തൂക്കിക്കൊന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് കുറ്റകൃത്യം നടന്നത്. രണ്ട് പുരുഷന്മാരേയും രണ്ട് സ്ത്രീകളേയും മാവോയിസ്റ്റുകള്‍ തൂക്കിലേറ്റുകയും വീട് ഡയനാമിക് ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുമാരിയയിലെ മോണ്‍ബാര്‍ ഗ്രാമത്തിലെ സര്‍ജു …

ബീഹാറില്‍ മാവോയിസ്റ്റുകള്‍ നാല് പേരെ തൂക്കിക്കൊന്നതായി റിപ്പോര്‍ട്ട്; വീട് ഡൈനാമിറ്റിട്ട് തകര്‍ത്തു; ഒരു വർഷം മുൻപ് മാവോയിസ്റ്റ് നേതാക്കളെ വിഷം കൊടുത്തു കൊന്നതിൻ്റെ പ്രതികാരമെന്ന് കുറിപ്പ് Read More

ബിഹാറില്‍ വീണ്ടും മദ്യദുരന്തം: രണ്ട് മരണം, പലരുടെയും കാഴ്ച നഷ്ടമായി

പട്ന: ബിഹാറില്‍ വീണ്ടും മദ്യദുരന്തം. ചൊവ്വാഴ്ച മുസഫര്‍പൂര്‍ ജില്ലയിലെ കാന്തിയില്‍ രണ്ടുപേര്‍ വ്യാജ മദ്യം കഴിച്ച് മരിച്ചു. സിരസിയ ഗ്രാമക്കാരാണ് ഇവര്‍. നാല് പേര്‍ മരിച്ചതായും റിപോര്‍ട്ടുകളുണ്ട്. മദ്യം കഴിച്ച അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് മരിച്ചതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് കാഴ്ച …

ബിഹാറില്‍ വീണ്ടും മദ്യദുരന്തം: രണ്ട് മരണം, പലരുടെയും കാഴ്ച നഷ്ടമായി Read More