
റിപ്പോര്‍ട്ട്
ബി.ജെ.പി. ഇതര പാര്‍ട്ടികള്‍ അധികാരത്തില്‍ പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവിയെന്ന് നിതീഷ്
By ന്യൂസ് ഡെസ്ക്
•
September 16, 2022
പട്ന: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഇതര പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാല്‍ പിന്നാക്കാവസ്ഥയിലുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കുമെന്നു ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ നിതീഷ് കുമാര്‍.ബിഹാറിനെക്കുറിച്ചു മാത്രമല്ല താന്‍ പറയുന്നതെന്നും അദ്ദേഹം...
Read full story










