പ്രമുഖ മാധ്യമപ്രവർത്തകൻ വിനോദ് ദുവേ അന്തരിച്ചു

December 4, 2021

ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തകൻ വിനോദ് ദുവേ അന്തരിച്ചു. 67 വയസ്സായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോവിഡാനന്തര ചികിത്സയിലായിരുന്ന ദുവയെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ദൂരദർശൻ, എൻഡിടിവി തുടങ്ങി …

വിഖ്യാത സംഗീതജ്ഞ പാറശാല ബി പൊന്നമ്മാൾ അന്തരിച്ചു

June 22, 2021

തിരുവനന്തപുരം: വിഖ്യാത സംഗീതജ്ഞ പ്രൊഫസർ പാറശാല ബി പൊന്നമ്മാൾ അന്തരിച്ചു. 22/06/21 ചൊവ്വാഴ്ച ഉച്ചയ്‌ക്ക് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനിയും, അവിടത്തെ ആദ്യ വനിതാ പ്രിൻസിപ്പലും, വിഖ്യാതമായ തിരുവനന്തപുരം പദ്‌മ‌നാഭസ്വാമിക്ഷേത്രത്തിലെ …