കൊല്ലം: ക്വട്ടേഷന്‍ ക്ഷണിച്ചു
കൊല്ലം: പത്തനാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഡിജിറ്റല്‍ ഫോട്ടോകോപ്പി മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മേയ് ഏഴ് വൈകുന്നേരം നാലു വരെ. വിശദവിവരങ്ങള്‍ 04742793491 നമ്പരില്‍ ലഭിക്കും.
കൊല്ലം: ക്വട്ടേഷന്‍ ക്ഷണിച്ചു Read More