യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട | യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ നസീറിനെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി(1) ജഡ്ജി ജി പി ജയകൃഷ്ണന്‍ ശിക്ഷിച്ചത്. ലൈംഗിക …

യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് Read More

ഭാ​ര്യ​യോ​ടു​ള്ള സം​ശ​യം : ​ ഭ​ർ​ത്താ​വ് വീ​ടി​ന് തീ​യി​ട്ടു

പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യോ​ടു​ള്ള സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് സി​ജോ വീ​ടി​ന് തീ​യി​ട്ടു. വ​ക​യാ​ർ കൊ​ല്ലം​പ​ടി​യി​ലാ​ണ് സം​ഭ​വം.വീ​ടി​നു തീ​യി​ട്ട സി​ജോ​യെ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ര​ജ​നി, ഇ​ള​യ മ​ക​ൻ എ​ന്നി​വ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ര​ജ​നി​ക്ക് 40 ശ​ത​മാ​നം പൊ​ള്ള​ലു​ണ്ട്. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ …

ഭാ​ര്യ​യോ​ടു​ള്ള സം​ശ​യം : ​ ഭ​ർ​ത്താ​വ് വീ​ടി​ന് തീ​യി​ട്ടു Read More

രാഹുലിന്റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് വിധി പറയും

പത്തനംതിട്ട | ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം വിധി പറയേണ്ടിയിരുന്നുവെങ്കിലും ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷന്‍ സംശയം ഉന്നയിച്ചതോടെ മാറ്റിവെക്കുകയായിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ …

രാഹുലിന്റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് വിധി പറയും Read More

എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. .നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തെ താൻ നയിക്കുമെന്നും മുഖ്യമന്ത്രി പറഞ‍്ഞു. മത്സരിക്കുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുടർഭരണം ഉറപ്പാണെന്നും …

എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്‌​ട​റുടെ കാർ അപകടത്തിൽ പെട്ടു

കോ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്.​പ്രേം കൃ​ഷ്ണ​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കോ​ന്നി​യി​ൽ വ​ച്ച് മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ക​ള​ക്ട​റു​ടെ വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു അ​പ​ക‌​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഗ​ൺ​മാ​ൻ മ​നോ​ജ്, ഡ്രൈ​വ​ർ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രെ …

പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്‌​ട​റുടെ കാർ അപകടത്തിൽ പെട്ടു Read More

പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട | തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥി ആരോമലാണ് മരിച്ചത്. രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷമാണ് ആരോമലിനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. സ്‌കൂള്‍ വാര്‍ഷിക ദിനമായ ഇന്ന്(ജനുവരി21) മദ്യക്കുപ്പി കണ്ടെത്തിയ സംഭവം …

പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

പുതിയതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് ; ജനുവരി 23ന്പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിക്കും

പത്തനംതിട്ട | പുതിയതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും. നാഗര്‍കോവില്‍-മംഗലാപുരം, തിരുവനന്തപുരം-ചാര്‍ലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളാണ് കോട്ടയം വഴി സര്‍വീസ് നടത്തുന്നത്. അമൃത് ഭാരത് ട്രെയിനുകള്‍ക്ക് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചതായി ആന്റോ …

പുതിയതായി അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് ; ജനുവരി 23ന്പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിക്കും Read More

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ജനുവരി 22വ്യാഴ്ഴ്ച പരിഗണിക്കും

പത്തനംതിട്ട | ലൈംഗിക പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ (ജനുവരി 22, വ്യാഴം) പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയാണ് പരിഗണിക്കുക. ജനുവരി 20ന് കേസ് പരിഗണനക്കു വന്നെങ്കിലും …

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ജനുവരി 22വ്യാഴ്ഴ്ച പരിഗണിക്കും Read More

ഫെന്നിനൈനാനെ പ്രതിയാക്കി കേസ് എടുത്തതിനെതിരെ സ്റ്റേറ്റ് പോലീസ് കംപ്ലയിൻ്റ് അതോറിറ്റിയ്ക്ക് പരാതി

കൊച്ചി : പരാതി ഭാഗത്തിന് എതിരായിട്ടുള്ള തെളിവുകൾ ഹാജരാക്കുന്നതും പരസ്യപ്പെടുത്തുന്നതും കൈവശം സൂക്ഷിക്കുന്നതും കുറ്റകരമല്ലാത്ത പ്രവൃത്തിയെന്നതിനാൽ രാഹുൽ മാങ്കൂട്ടം എംഎൽഎക്കെതിരെ വിദേശത്ത് നിന്ന് ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടെ ചാറ്റ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബർ പോലീസ് ഫെന്നിനൈനാനെ പ്രതിയാക്കി …

ഫെന്നിനൈനാനെ പ്രതിയാക്കി കേസ് എടുത്തതിനെതിരെ സ്റ്റേറ്റ് പോലീസ് കംപ്ലയിൻ്റ് അതോറിറ്റിയ്ക്ക് പരാതി Read More

അതിജീവിതക്കെതിരെ അധിക്ഷേപം : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസ്

പത്തനംതിട്ട | പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ ഓണ്‍ലൈനില്‍ അധിക്ഷേപിച്ച സംഭവത്തിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസെടുത്ത് സൈബര്‍ പോലീസ് . രാഹുലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനകേസിലെ അതിജീവിതയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ …

അതിജീവിതക്കെതിരെ അധിക്ഷേപം : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസ് Read More