റോഡരികിലൂടെ നടന്നുപോയ സ്ത്രീകൾക്കുനേരെ കാർ പാഞ്ഞുകയറി; ഒരാൾ മരിച്ചു

. പത്തനംതിട്ട: ഉത്സവം കാണാൻ റോഡരികിലൂടെ നടന്നുപോയ സ്ത്രീകൾക്ക് നേരെ കാറിടിച്ച് കയറി ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു.ഫെബ്രുവരി 15 ഞായറാഴ്ച വൈകീട്ട് ആറിന് ഇളമണ്ണൂർ ഹൈസ്‌കൂൾ ജങ്ഷന് സമീപമാണ് അപകടം നടന്നത് .ഇളമണ്ണൂർ മഹാവിഷ്ണു ക്ഷേത്രോത്സവം കാണാൻ പോയ ഇളമണ്ണൂർ …

റോഡരികിലൂടെ നടന്നുപോയ സ്ത്രീകൾക്കുനേരെ കാർ പാഞ്ഞുകയറി; ഒരാൾ മരിച്ചു Read More

അലിന്‍ ഷെറിന് സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

പത്തനംതിട്ട | വാഹനാപകടത്തില്‍ മരിച്ച ആലിന്‍ ഷെറിന്‍ എബ്രബാമിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. .സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ എത്തിയിരുന്നു. കേന്ദ്രമന്ത്രി …

അലിന്‍ ഷെറിന് സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി Read More

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പത്തനംതിട്ട | മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് കാല്‍ വഴുതി കയത്തില്‍ അകപ്പെട്ട് മരിച്ചു. കൊട്ടാരക്കര സ്വദേശി മനോജ് (38) ആണ് മരിച്ചത്. വായ്പൂരിലെ തടി മില്ലില്‍ ജോലി ചെയ്തു വരികയായിരുന്നു മനോജ്. റാന്നി വായ്പൂരില്‍ ഫെബ്രുവരി 12 വ്യാഴാഴ്ച രാവിലെ പത്തോടെയാണ് …

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു Read More

മതിലിന് മുകളിലെ ഗ്രില്ലിൽ കുടുങ്ങിയ പൂച്ചയെ രക്ഷപെടുത്തി അഗ്നിരക്ഷാസേന

പത്തനംതിട്ട: മതിലിന് മുകളിലെ ഗ്രില്ലിൽ കുടുങ്ങി രണ്ടുമണിക്കൂറോളം തലകീഴായി കിടന്ന പൂച്ചയെ രക്ഷിച്ച് അഗ്നിരക്ഷാസേന. പത്തനംതിട്ട സന്തോഷ്‌ മുക്കിൽ പാറപ്പള്ളിമലയിൽ പാലത്തറ പി.പി. ജോസിന്റെ വീടിന്റെ ചുറ്റുമതിലിന് മുകളിലെ ഗ്രില്ലിൽ നഖവും കാലും കുടുങ്ങിക്കിടക്കുകയായിരുന്നു പൂച്ച. നാട്ടുകാരുടെ രക്ഷാപ്രവർത്തന ശ്രമം പരാജയപ്പെട്ടതോടെ …

മതിലിന് മുകളിലെ ഗ്രില്ലിൽ കുടുങ്ങിയ പൂച്ചയെ രക്ഷപെടുത്തി അഗ്നിരക്ഷാസേന Read More

പ്ലസ് വൺ വിദ്യാര്‍ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

. പത്തനംതിട്ട | പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാര്‍ത്ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവത്തിൽ വിദ്യാര്‍ത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ഫെബ്രുവരി 6 വെളളിയാഴ്ച …

പ്ലസ് വൺ വിദ്യാര്‍ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി Read More

പോറ്റിയെ കയറ്റിയത് കെ സി വേണുഗോപാലെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍

പത്തനംതിട്ട | ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് കെ സി വേണുഗോപാല്‍ ദേവസ്വം മന്ത്രി ആയിരുന്ന കാലത്താണെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍ . നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നല്‍കുന്ന നീക്കത്തിനാണ് മുഖ്യമന്ത്രി …

പോറ്റിയെ കയറ്റിയത് കെ സി വേണുഗോപാലെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

തി​രു​വ​ല്ല​യി​ൽ യു​വ​തി​യെ ഗു​ണ്ടാ​സം​ഘം കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ ഗു​ണ്ടാ പി​രി​വ് ന​ൽ​കാ​തി​രു​ന്ന യു​വ​തി​യെ ഗു​ണ്ടാ​സം​ഘം കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. തി​രു​വ​ല്ല​യി​ൽ സ്പാ ​ജീ​വ​ന​ക്കാ​രി​യെ കാ​പ്പാ കേ​സ് പ്ര​തി​യും കൂ​ട്ടാ​ളി​ക​ളാ​യ ആ​റു പേ​രും ചേ​ർ​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യാ​ണ് പ​രാ​തി. കാ​പ്പാ കേ​സ് പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും സ്പാ​യി​ലെ​ത്തി 50,000 രൂ​പ …

തി​രു​വ​ല്ല​യി​ൽ യു​വ​തി​യെ ഗു​ണ്ടാ​സം​ഘം കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി Read More

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്‌​ക്കെ​തി​രാ​യ ബ​ലാ​ത്സം​ഗ​ക്കേ​സ് : ​മൂന്നാ​മ​ത്തെ അ​തി​ജീ​വി​ത​യ്ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് ഫെ​ന്നി നൈ​നാ​ൻ

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്‌​ക്കെ​തി​രാ​യ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ മൂ​ന്നാ​മ​ത്തെ അ​തി​ജീ​വി​ത​യ്ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്ത് ഫെ​ന്നി നൈ​നാ​ൻ. നീ​തി​പൂ​ർ​വ​മാ​യ ന​ട​പ​ടി​യാ​ണ് അ​തി​ജീ​വി​ത​യ്ക്ക് വേ​ണ്ട​തെ​ങ്കി​ൽ പോ​ലീ​സി​നു പ​രാ​തി കൊ​ടു​ത്താ​ൽ പോ​രേ. ത​നി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് പ​രാ​തി ന​ൽ​കേ​ണ്ട​തു​ണ്ടോ എ​ന്നും ഫെ​ന്നി നൈ​നാ​ൻ …

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്‌​ക്കെ​തി​രാ​യ ബ​ലാ​ത്സം​ഗ​ക്കേ​സ് : ​മൂന്നാ​മ​ത്തെ അ​തി​ജീ​വി​ത​യ്ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് ഫെ​ന്നി നൈ​നാ​ൻ Read More

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ റൂ​മി​ൽ തീ​പി​ടി​ത്തം

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ആ​ശ​ങ്ക പ​ട​ർ​ത്തി. ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ റൂ​മി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഫെബ്രുവരി 4 ബുധനാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ർ എ​ക്സി​ക്യൂ​ഷ​ൻ ഉ​പ​യോ​ഗി​ച്ചു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും …

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ റൂ​മി​ൽ തീ​പി​ടി​ത്തം Read More

സംസ്ഥാനത്ത് വീട്ടുപ്രസവങ്ങളുടെ അപകടസാധ്യത വീണ്ടും ചർച്ചയാകുന്നു

തിരുവനന്തപുരം| സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഗുരുതരമായ ഭീഷണിയാണെന്നും, ഇത്തരം നടപടികൾക്കെതിരെ പൊതുജനാരോഗ്യ നിയമവും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും പ്രകാരം നടപടി …

സംസ്ഥാനത്ത് വീട്ടുപ്രസവങ്ങളുടെ അപകടസാധ്യത വീണ്ടും ചർച്ചയാകുന്നു Read More