ആഗോള പാസ്‌പോര്‍ട്ട് സൂചികയില്‍ മുന്നേറി ഇന്ത്യ

July 19, 2023

ന്യൂഡല്‍ഹി: ആഗോള പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നു. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ 80-ാം റാങ്കിലേക്കാണ് ഇന്ത്യ ഉയര്‍ന്നത്. ഇതോടെ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ കൂടാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം 57 ആയി ഉയര്‍ന്നു. 2022ല്‍ 85-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. …