പാറുള്‍ ചൗധരി 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ഫൈനലില്‍

August 25, 2023

ബുഡാപെസ്റ്റ്: വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരി ഫൈനലിലേക്കു യോഗ്യതനേടി. ഹീറ്റ്‌സില്‍ പേഴ്‌സണല്‍ ബെസ്റ്റ് പ്രകടനത്തോടെ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് പാറുള്‍ ഫൈനല്‍ ബെര്‍ത്ത് നേടിയത്. 35 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ റാംബാബു 29-ാം സ്ഥാനത്താണ് ഫിനിഷ് …