തിരുവനന്തപുരം ∙ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന സൂചന നൽകി കെ.ടി.ജലീൽ എംഎൽഎ. ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന ജലീലിന്റെ പുറത്തിറങ്ങാനുള്ള പുസ്തകത്തിലാണ് രാഷ്ട്രീയം വിടുന്നുതിനെ സംബന്ധിച്ച സൂചനകൾ അദ്ദേഹം നൽകിയിരിക്കുന്നത്. 2024 ഒക്ടോബർ 2 നാണ്...
തിരുവനന്തപുരം : മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കാല്‍ നൂറ്റാണ്ടിലേറെയായി സിപിഐഎം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല.ദേശീയ തലത്തില്‍ അദ്ദേഹത്തിന്...
തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡം നിലവിലുളളതിനാല്‍ അടുത്ത നിയമസഭാ തിരഞ്ഞെെടുപ്പില്‍ മാറിനില്‍ക്കുമോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് താൻ വ്യക്തിപരമായല്ല തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. .മത്സരിക്കില്ലെന്ന് തീർത്ത് പറയാൻ മുഖ്യമന്ത്രി തയാറായില്ല. ഇതാണ് വീണ്ടും...
തിരുവനന്തപുരം: പാർട്ടി ഇപ്പോൾ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. ഒന്ന് മുഖ്യമന്ത്രി അനുകൂലികളും മറ്റൊന്ന് മുഖ്യമന്ത്രി വിമർശകരും. രണ്ടുപക്ഷവും പരസ്പരം അന്വേഷണവും തെളിവു ശേഖരിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. അൻവറിന്റെ ആരോപണങ്ങളാണ് ഇതിനൊക്കെ വഴിതെളിച്ചിരിക്കുന്നത്. അതേസമയം, സമ്മേളനകാലത്ത്...
തിരുവനന്തപുരം : എഡിജിപി എം.ആര്‍.അജിത്‌കുമാറിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരായ പരസ്യ പ്രസ്‌താവനകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌. താന്‍ പാര്‍ട്ടി സഖാക്കളെ വേദനിപ്പിച്ചു എന്ന്‌ ബോധ്യമുണ്ടെന്നും പാര്‍ട്ടി...
കോട്ടയം : പി.വി.അന്‍വര്‍ എംഎല്‍എയെ തള്ളി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവന ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ച്‌ സിപിഎം നേതാക്കള്‍. മന്ത്രി വി.ശിവന്‍കുട്ടി, പി.ജയരാജന്‍, എ.എ.റഹീം എംപി, സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌്‌ പേജ്‌ എന്നിവിടങ്ങളില്‍ പോസ്‌റ്റ്‌ ചെയ്‌ത...
തിരുവനന്തപുരം : സഹകരണ ബാങ്കില്‍ നിന്നെടുത്ത കോടിക്കണക്കിന്‌ രൂപയുടെവായ്‌പകള്‍ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചടയ്‌ക്കുന്നില്ലെന്ന്‌ സിപിഎം സംസ്‌ഥാന സമിതിയുടെ കണ്ടെത്തല്‍. പണം ഉടന്‍ തിരിച്ചടയ്‌ക്കണമെന്നും സംസ്‌ഥാന സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.വിവാദങ്ങള്‍ സഹകരണ മേഖലയെ ബാധിക്കുന്നുവെന്ന്‌ സിപിഎം...
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അനുപമയും അജിത്തും പൊലീസിൽ പരാതി നൽകി. വ്യക്തിഹത്യ നടത്തിയെന്നു കാണിച്ച് പേരൂർക്കട പൊലീസിലാണ് ഇരുവരും പരാതി നൽകിയിട്ടുള്ളത്. കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളെ ഉണ്ടാക്കി...
തിരുവനന്തപുരം: ഗുരുതരമായ അച്ചടക്ക ലംഘനമാണ് അനിൽ കുമാർ നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അദ്ദേഹം നൽകിയ വിശദീകരണം തികച്ചും നിരുത്തരവാദപരമായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. കെ.പി അനിൽ കുമാറിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. അതിൽ...
കോഴിക്കോട്: മുസ്‌ലിം ലീഗില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. പാര്‍ട്ടിയില്‍ ജനാധിപത്യത്തിന് യാതൊരു പോറലുമേറ്റിട്ടില്ല. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന...
ശ്രീനഗര്‍: ജമ്മു കശ്മീരിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സിപിഎമ്മും. അതേസമയം സര്‍വകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. യോഗം...
എറണാകുളം: ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കിറ്റക്‌സ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് റോഡുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍. കിറ്റക്‌സ്...