കൊച്ചി: കിറ്റക്‌സിന്റെ ട്വന്റി 20 പാര്‍ട്ടി എറണാകുളത്ത് മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് കാരണം സി.പി.ഐ.എമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ്. ട്വന്റി 20 മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ആയുധമാണെന്നും പി.ടി....
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു എംഎല്‍എ കൂടി തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നു. ഉത്തര്‍പാരയില്‍ നിന്നുള്ള എം എല്‍ എ പ്രബീര്‍ ഘോഷാല്‍ ആണ് വിമതസ്വരം ഉയര്‍ത്തുന്നത്. പാര്‍ട്ടിയുടെ രണ്ട് സ്ഥാനങ്ങളില്‍ നിന്ന് ഇദ്ദേഹം രാജിവെച്ചു.നിയമസഭാംഗത്വം...
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരാധകരിലോരാള്‍ ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രജനീ കാന്തിന്റെ വീടിന് മുമ്പിലാണ് സംഭവം. ചെന്നൈ സ്വദേശി മുരുകേശനാണ് ആത്മഹത്യാ ശ്രമം നടത്തിയത് .ഗുരുതരമായി പൊളളലേറ്റ ഇയാളെ ആശുപത്രയിലേക്ക്...
പത്തനംതിട്ട ഡിസംബര്‍ 11: ശബരിമലയില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക നിയമം ഉണ്ടാക്കുകയാണെങ്കില്‍, സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ വരുമാനം കൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങള്‍ നടന്നുപോകുന്നത്. ശബരിമലയ്ക്കായി...
അഹമ്മദാബാദ് നവംബര്‍ 23: ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പുസ്തകത്തില്‍. ഗുജറാത്ത് വിദ്യാഭ്യാസ ബോര്‍ഡ് തയ്യാറാക്കിയ രാഷ്ട്രീയ ചരിത്ര പാഠപ്പുസ്തകത്തിലാണ് ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയെന്ന് പറയുന്നത്. 2002...
ഭുവനേശ്വർ ഒക്ടോബർ 16: നാല് പതിറ്റാണ്ടിലേറെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരിചയസമ്പന്നനായ  സുപ്രധാന രാഷ്ട്രീയ വികസന നേതാവും മുൻ മന്ത്രിയുമായ ദാമോദർ റൂട്ട് ഇന്ന് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. ബിജെപി അവഗണിച്ചതിനാൽ തനിക്ക് വേദനയുണ്ടെന്നും...
ലഖ്നൗ സെപ്റ്റംബര്‍ 9: ഉത്തര്‍പ്രദേശിലെ പാര്‍ട്ടി സംഘടന തെരഞ്ഞെടുപ്പിനു മുമ്പായി നവീകരിക്കാന്‍ സജ്ജമായി സമാജ്വാദി പാര്‍ട്ടി. യുവാക്കള്‍ക്ക് പാര്‍ട്ടിയിലേക്ക് പ്രാതിനിധ്യം നല്‍കാന്‍ പാര്‍ട്ടി ആലോചിക്കുന്നു. ഒബിസി, ദളിത് നേതാക്കള്‍ക്ക് ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നല്‍കാനും പാര്‍ട്ടി...